Recipes

പോര്‍ക്ക് ഉലര്‍ത്തിയത്

ആവശ്യമായവ 1. പന്നിയിറച്ചി – 1/2 കിലോ2. ഗരംമസാല- 2 ടീസ്പൂണ്‍3. മുളകുപൊടി- 2 ടീസ്പൂണ്‍4. മഞ്ഞള്‍പ്പൊടി – 2 ടീസ്പൂണ്‍5. ചില്ലിസോസ് – 2 ടീസ്പൂണ്‍6. ടുമാറ്റോസോസ് – 3 ടീസ്പൂണ്‍7. വെളുത്തുള്ളി – 5 അല്ലി8. ചുവന്നുള്ളി – 7 അല്ലി9. കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍10. എണ്ണ – ആവശ്യത്തിന്11. ഉപ്പ് – പാകത്തിന്12. മല്ലിയില അരിഞ്ഞത്- 2 ടീസ്പൂണ്‍13. കടുക് – 1 നുള്ള്14. കാപ്‌സിക്കം – 1 തയ്യാറാക്കുന്ന […]

Recipes

നാടൻ വിഭവങ്ങൾ കൂട്ടി ചോറു കഴിക്കാൻ പ്രത്യേക രുചിയാണ്,

തനി നാടൻ ചുരക്ക പരിപ്പ് കറിനാടൻ വിഭവങ്ങൾ കൂട്ടി ചോറു കഴിക്കാൻ പ്രത്യേക രുചിയാണ്, ഇതാ പരിപ്പും ചുരക്കയും ചേർന്നൊരു കറിയുടെ രുചിക്കൂട്ട്.ചേരുവകൾ1) ചുരക്ക-1 എണ്ണം   പച്ചമുളക്-4 എണ്ണം   ഉപ്പ് 2)പരിപ്പ്-അരക്കപ്പ്3)തേങ്ങ-മുക്കാൽ മുറിമഞ്ഞൾ പൊടി-അര ടീസ്പൂൺജീരകം – അര ടീസ്പൂൺവെളുത്തുള്ളി – 4 അല്ലികറിവേപ്പില – ഒരു തണ്ട്കടുക് – വറുക്കാൻ4) കടുക്-കാൽ ടീസ്പൂൺ   ചുവന്നുള്ളി വട്ടത്തിൽ നേരിയതായി അരിഞ്ഞത് – നാലെണ്ണം   ഉണക്കമുളക്-രണ്ടെണ്ണം   കറിവേപ്പില-രണ്ട് തണ്ട്   വെളിച്ചെണ്ണപാകം ചെയ്യുന്ന വിധംപരിപ്പ്  കുഴഞ്ഞു പോകാത്ത രീതിയിൽ വേവിക്കുക. അതിലേക്ക് […]

Travel

യോർക്ക് ഒരു ടിപ്പിക്കൽ യൂറോപ്യൻ പട്ടണമായിരുന്നു

യോർക്കിലെ സദ്യ…ഷേക്സ്പിയറിന്റെ നാടായ സ്ട്രാഫോർഡിൽ (Stratford upon Avon) ഉച്ചഭക്ഷണം കഴിഞ്ഞ് സ്കോട്ട്ലാൻറിലേക്ക് യാത്ര തുടർന്നു. ലണ്ടന്റേയും സ്കോട്ട്ലാന്റിന്റെയും ഇടയിൽ യോർക്ക് (York ) എന്ന പട്ടണത്തിൽ ഒരു ദിവസം  താമസമുണ്ട്.  ഏറ്റവും അവസാന ദിവസങ്ങളിൽ ആണ് ലണ്ടൻ സിറ്റി ടൂർ പ്ലാൻ ചെയ്തിരിക്കുന്നത്.ഉച്ചയ്ക്ക് ഇൻഡ്യൻ ഭക്ഷണം മതിയെന്ന് എല്ലാവരും ആവശ്യപ്പെട്ടതനുസരിച്ച് ഞങ്ങൾ ഒരു സൗത്ത് ഇൻഡ്യൻ റെസ്റ്റോറന്റിൽ ആണ് കയറിയത്.  കോയമ്പത്തുരുള്ള മൂന്ന് സഹോദരങ്ങൾ നടത്തുന്ന ഹോട്ടലിൽ സാമാന്യം തിരക്കുണ്ട്. കയറിച്ചെല്ലുമ്പോൾ ചുവരിലെ സ്ക്രീനിൽ ഏ.ആർ. […]

Travel

ഇത്തവണത്തെ എന്റെ യാത്ര ഒരു ‘Girl’s Trip’ ആയിരിന്നു,

കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ഒരു അടിപൊളി ‘GIRL’S TRIP’.ഇത്തവണത്തെ എന്റെ യാത്ര ഒരു ‘Girl’s Trip’ ആയിരിന്നു, ലക്ഷദ്വീപിലേക്ക്..ആദ്യം എങ്ങനെ ലക്ഷദ്വീപിലേക്ക് നമുക്ക് പോകുവാൻ സാധിക്കും എന്നതിനെക്കുറിച്ച് ഒരു ചെറു വിവരണം നൽകാം. എന്നിട്ടാകാം എൻ്റെ അവിടത്തെ അനുഭവങ്ങൾ.ലക്ഷദ്വീപിൽ പോകുന്നോ? ചില കർശന നിബന്ധനകളും നിയമങ്ങളും ഇപ്പോഴും നിലനില്ക്കുന്നതിനാൽ മറ്റ് ദ്വീപുകൾ പോലെ ടൂറിസം വല്ലാതെ വാണിജ്യവൽക്കരിക്കപ്പെട്ടില്ലാത്ത മനോഹരമായ ഒരു സ്ഥലമാണ് ലക്ഷദ്വീപ്.നിങ്ങൾ ലക്ഷദ്വീപിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിസ പോലുള്ള എൻട്രി പെർമിറ്റ് (Entry Permit) ആവശ്യമാണ്. […]

Travel

മേഘങ്ങളില്ലാത്ത നീല ആകാശവും, പച്ചപ്പ്‌ വിരിച്ച ഭൂമിയും

ആരോ കയ്യിൽ തട്ടുന്നത് പോലെ തോന്നിയപ്പോൾ ഞാൻ കണ്ണ് തുറന്നു. വിമാനം താഴ്ന്നു തുടങ്ങിയെന്ന അറിയിപ്പ് കേൾക്കുന്നുണ്ട്. എന്റെ ജനൽപ്പാളി തുറന്നിടാൻ നിർദ്ദേശിച്ച് എയർ ഹോസ്റ്റസ് മുന്നോട്ട് നടന്നു. ഞാൻ നന്നായി ഉറങ്ങി, പക്ഷെ ഇപ്പോഴും ആ മെനക്കെടുത്തുന്ന കൈ വേദനയുണ്ട്. കുറച്ചു നാളായി ഉറക്കം തീരെ ശരിയാകുന്നില്ല. കിടക്കുമ്പോൾ വലത് കൈക്ക് വല്ലാത്ത വേദന. ഇരുന്നാൽ കുഴപ്പമില്ല. അതുകൊണ്ട് കുറച്ചു നേരം ചാരിയിരുന്നാൽ, ഞാൻ ഉറങ്ങിപോകും. പതിയെ ജനൽപ്പാളി തുറന്നു. തീക്ഷ്ണമായ വെളിച്ചം കണ്ണിലേക്കടിച്ചു കയറി. […]

Travel

പർവതങ്ങൾ കയറികഴിയുമ്പോൾ നാം കീഴടക്കുന്നത് പർവതത്തെയല്ല, മറിച്ചു നമ്മെ തെന്നെയാണ്…..

പർവതങ്ങൾ കയറികഴിയുമ്പോൾ നാം കീഴടക്കുന്നത് പർവതത്തെയല്ല, മറിച്ചു നമ്മെ തെന്നെയാണ്….. എഡ്മണ്ട് ഹിലാരി.മഹാരാഷ്ട്രയിലെ നാഷികിന് അടുത്തുള്ള ഹരിഹർ ഫോർട്ടിനെ കുറിച്ച് അറിയുന്നത് പ്രണയമാണ് യാത്രയോട് എന്ന ഫേസ്ബുക് പേജിൽ നിന്നാണ്, അന്നു തന്നെ തീരുമാനിച്ചു ഇവിടെ പോണമെന്ന്. ജോലി കിട്ടി ഇവിടെ എത്തീട്ടും ഞാനതു മറന്നുപോയിരുന്നു. നാട്ടിലായിരുന്നപ്പോളായിരുന്നു പുതിയ ബൈക്ക് എടുത്തത്, റൈഡ് ഓൺ വൈൽഡ് ക്ലബ്‌ ൻറെ കൂടെ കേരളക്കുണ്ട് വെള്ളച്ചാട്ടം കാണാൻ ഫായിസിനേം സുദേവനേം പിന്നെ ഫായിസിന്റെ ചങ്ങായീനേം കൂട്ടി പോയിരുന്നു. അതുനു ശേഷം […]

Recipes

നാട്ടിലെ ഫ്രീക്കൻമാർ വൈകുന്നേരങ്ങളിൽ വീടിനു പുറകിലും ഒഴിഞ്ഞ പറമ്പുകളിലും മറ്റും ചിരട്ടക്കനലിൽ അൽഫഹം ചുട്ടെടുക്കുന്നതിൽ പങ്കാളികളാകാൻ ഒരു പാട് കഴിഞ്ഞിട്ടുണ്ട്

അൽഫഹം എങ്ങനെ രുചികരമായി വീട്ടില്‍ ഉണ്ടാക്കാംചുട്ടെടുത്ത ചിക്കൻ കഴിച്ചിട്ടുണ്ടോ..? നാട്ടിൽ തന്തൂരി,കെബാബ്,ബാർബിക്യൂ,ടിക്കാ എന്ന പല തരത്തിലുള്ള വെറൈറ്റികളുണ്ടങ്കിലും ഇപ്പോൾ ജനകീയമായിരിക്കുന്നത് അറബി നാട്ടിൽ നിന്നും കുടിയേറിയ അൽഫഹം തന്നെ. മലബാറിലെ ഹോട്ടലുകളിൽ യഥേഷ്ടം ലഭിക്കുന്ന ഈ വിഭവം ഒരു ഗ്രില്ലും അൽപ്പം ചിരട്ടയുമുണ്ടങ്കിൽ വീടുകളിൽ വളരെ ഈസി ആയി ഉണ്ടാക്കാവുന്നതാണ്.നാട്ടിലെ ഫ്രീക്കൻമാർ വൈകുന്നേരങ്ങളിൽ വീടിനു പുറകിലും ഒഴിഞ്ഞ പറമ്പുകളിലും മറ്റും ചിരട്ടക്കനലിൽ അൽഫഹം ചുട്ടെടുക്കുന്നതിൽ പങ്കാളികളാകാൻ ഒരു പാട് കഴിഞ്ഞിട്ടുണ്ട്.എന്നാൽ തെക്കൻ കേരളത്തിൽ ഇത് അത്രയ്ക്ക് സജീവമായ […]

Travel

ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ഗുവാഹത്തി മുതൽ ജോർഹത് ടൌൺ വരെ ഓടുന്ന ജനശദാബ്ദി എക്സ്‌പ്രസ് ആണ് ഞങ്ങളുടെ ട്രെയിൻ

കാലത്ത് 5 മണിക്ക് എഴുന്നേറ്റ് ഭാണ്ഡവും കെട്ടി ഇറങ്ങി. ദാസന് ഫ്ലൈറ്റ് പിടിക്കാൻ എയർപോർട്ടിലേക്ക് പോയി. ഞങ്ങൾ ട്രെയിൻ പിടിക്കാൻ റയിൽവേ സ്റ്റേഷനിലേക്കും. ഞങ്ങൾ താമസിച്ചിരുന്ന “ശ്യാം ഗസ്റ്റ് ഹൗസിൽ” നിന്ന് 1km-ഇൽ താഴെയെ ഉള്ളൂ സ്റ്റേഷനിലേക്ക്. 6.30ന്റെ ട്രെയിൻ പിടിക്കാൻ ഞങ്ങൾ 6.20ഓടെ ഓടി കിതച്ച് എത്തി. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ഗുവാഹത്തി മുതൽ ജോർഹത് ടൌൺ വരെ ഓടുന്ന ജനശദാബ്ദി എക്സ്‌പ്രസ് ആണ് ഞങ്ങളുടെ ട്രെയിൻ. ഒരാൾക് 160 രൂപയോളം ആണ് ചാർജ്ജ്. […]

Travel

‘മകർണ’ കല്ലുകളിൽ കടഞ്ഞെടുത്ത കുഞ്ച് ബിഹാരി വാസ്തുകലയുടെ ഒരു മകുടോദാഹരണമാണ്

എന്റെ രാജസ്ഥാൻ യാത്രയുടെ ആദ്യഭാഗം വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവർക്കും ഒത്തിരി നന്ദി. ആദ്യ ഭാഗം വായിച്ച ശേഷം യാത്രയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അന്വേഷിക്കുന്നതിനുമായി ബന്ധപ്പെട്ട എല്ലാവരോടും എന്റെ സ്നേഹം പങ്കുവെച്ചുകൊണ്ട് യാത്രയുടെ ആറാം  ദിവസത്തിലേക്ക് കടക്കട്ടെ….. ആറാം ദിവസം ജോധ്‌പൂരിന്റെ തിരക്കുകളിലേക്ക് ഉണർന്ന ഞങ്ങൾ രാവിലെ 7 മണിക്ക് തന്നെ  അടുത്തുള്ള പാതാളക്കിണർ (സ്റ്റെപ്പ് വെൽ), ക്ലോക്ക് ടവർ എന്നിവ സന്ദർശിച്ചു. അവിടെനിന്നും മഹാരാജ വിജയ് സിംഗ് 1847 ൽ തന്റെ മകന്റെ […]

Travel

മലമുകളിലെ ഒരു കൃഷ്ണ ക്ഷേത്രം.

ഹിമവദ് ഗോപാലസ്വാമി ക്ഷേത്രം————————————————–മുന്നൊരുക്കങ്ങളൊന്നും ഇല്ലാത്ത ഒരു യാത്ര. ഞായറാഴ്ച പുലർച്ചെ 5 മണിക്ക് ഞങ്ങൾ കാറുമെടുത്ത് ഇറങ്ങി. എങ്ങോട്ടെന്നോ എത്ര ദിവസമെന്നോ ഒന്നും തിട്ടപ്പെടുത്തിയിട്ടില്ല. ഗുണ്ടൽപേട്ട് വഴി മൈസൂർ പിടിക്കാമെന്ന് വഴി മദ്ധ്യേ ധാരണയായി. 160 ഓളം കിലോമീറ്റർ പിന്നിട്ട് ഏകദേശം 10.30ഓടെ ഞങ്ങൾ ഗുണ്ടൽപേട്ട് എത്തി. ഒരു മസാലദോശ അകത്താക്കി വീണ്ടും യാത്ര തുടർന്നു. ഹിമവദ് ഗോപാലസ്വാമി ക്ഷേത്രം ആയിരുന്നു ആദ്യത്തെ ലക്ഷ്യം. മലമുകളിലെ ഒരു കൃഷ്ണ ക്ഷേത്രം.  കാറുകൾ മലയുടെ അടിവാരത്ത് നിർത്തിയിടണം. മുകളിലെ […]