രാവിലെ നാലുമണിക്ക് തന്നെ ഉണർന്നു കൊതുകുകൾ ഉണർത്തി എന്ന് പറയുന്നതാവും ശരി 5 മണി ആയപ്പോഴേക്കും പെട്ടികെട്ടി ഞാൻ റെഡി.  മസായി മാറാ... മസായി മാറാ എന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. 6.30  ആയപ്പോഴേക്കും അലക്സ്‌ എത്തി. ടൗണിലേക്കുള്ള യാത്ര ആരംഭിച്ചു.  30 മിനിറ്റ് യാത്ര. ട്രാഫിക് കാരണം ഒന്നര മണിക്കൂറെടുത്തു.  നെയ്റോബി നഗരഹൃദയത്തിൽ നിന്ന് ...

മഞ്ഞുപെയ്തു ടോപ്സ്റ്റേഷൻ കടന്ന്  സ്വപ്‌നഭൂമിയിലേക്ക് ♥സഞ്ചാരികൾക്ക്ദൃ ശ്യവിരുന്നൊരുക്കി മൂന്നാർ ടോപ്‌സ്റ്റേഷൻ  .ടോപ്‌സ്റ്റേഷന്‍.... ആ പേര് ഓര്‍ത്തപ്പോള്‍ത്തന്നെ മനസ്സില്‍ മഞ്ഞുപെയ്തു. മൂന്നാറിലെ ടോപ്‌സ്റ്റേഷനും അവിടെനിന്ന് കാടിന്റെ ഹൃദയത്തിലേക്കുള്ള ഓരോ യാത്രയും...ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിവരണം .തെറ്റ് വല്ലതും ഉണ്ടെങ്കിൽ ക്ഷമിക്കണം . ഇദ് ഒരു ഹണിമൂൺ ട്രിപ്പ് കൂടിയാണ് ..പൊണ്ടാട്ടിയുടെ ഒരു ആഗ്രഹം ആയിരുന്നു മൂന്നാർ പോകണം എന്നുള്ളദ്.അതുകൊണ്ടു ...

എന്നെ നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരുന്ന ഒരു സ്വപ്ന ഭൂമിയായിരുന്നു രാജസ്ഥാൻ. പല പല കാരണങ്ങളാൽ നീട്ടി വച്ച ആ യാത്ര ഒടുവിൽ യാഥാർഥ്യമായത് കഴിഞ്ഞ സെപ്റ്റംബറിലാണ്🙃. പത്തു ദിവസം എന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ രാജസ്ഥാൻ കാഴ്ചകൾ പൂർത്തിയാക്കാനാകില്ല. അതു കൊണ്ട് ഉദയ്പൂർ , ജയ്സാൽമീർ, ജോധ്പൂർ, ജയ്പൂർ, പുഷ്കർ, അജ്മീർ എന്നീ പ്രധാന നഗരങ്ങളിലേക്ക് യാത്ര പരിമിതപ്പെടുത്തേണ്ടി ...

ലങ്കാവിയിൽ നിന്നും തിരികെ ഫെറി കടന്നു Kuala Perlis എത്തി. അവിടെ നിന്നും Kuala Lumpur ഇലേക്ക് bus കയറി.മലേഷ്യയുടെ തലസ്ഥാനമാണ് ക്വാലാലംപൂർ. ഇവിടുത്തെ പ്രധാന ആകർഷണം 451 മീറ്റർ ഉയരമുള്ള pertronas twin tower ആണ്. ലോകത്തിലെ ഏറ്റവും വലിയ ട്വിൻ ടവറുകൾ ആണിത്. ഒരു സ്കൈബ്രിഡ്ജും നിരീക്ഷണ ഡെക്കും ഇതിൽ ഉണ്ട്. Petronas ...

കാറ്റാടി കടവിലെ കോടമഞ്ഞും വെള്ളത്തുള്ളികൾ തുള്ളിച്ചാടുന്ന ആനചാടികുത്തും വെൺമേഘ കടൽ ഒഴുകുന്ന കൊളുക്കുമലയും.കുറെ നാളുകൾക്ക് ശേഷം ഞങ്ങളുടെ പുലികുട്ടി TB 350 യുമായി കാടു കയറുമ്പോൾ മനസ്സിൽ മുഴുവൻ ഇതൊക്കെ തന്നെയായിരുന്നു. കണ്ണു തുറന്നാലും മാഞ്ഞുപോകാത്ത സ്വപ്നം പോലൊരു യാത്ര, ഇടയ്ക്കിടെ യാതൊരു മുന്നറിയിപ്പുമില്ലാതെ വന്നുപോകുന്ന തുലാവർഷ മഴയെ വെല്ലുവിളിച്ച്കൊണ്ട് മഴക്കോട്ട് പോലുമില്ലാത്ത ഒരു യാത്ര........കൊച്ചിയിൽ ...

മീശപുലിമലയിൽ മഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ?? ഇതാണലോ സ്ഥിരം ഡയലോഗ് !! ഞാൻ നിങ്ങളോട് ചോദിക്കുന്നത് മറ്റൊന്നാണ്. മീശപുലിമലയിൽ ഒരു സ്വർഗം ഉണ്ട് !! മീശപുലിമലയിലെ സ്വർഗം കണ്ടിട്ടുണ്ടോ ??? അതു കാണണമെങ്കിൽ അതിരാവിലെ അങ്ങ് ചെല്ലണം, സഹ്യ മലനിരകളുടെ ഉയരങ്ങളിലേക് !!ആ ഉയരങ്ങളിലേക് എത്തി ചേർന്നാൽ ആദ്യം നിങ്ങളെ കാത്തു നില്കുന്നത് കേരളത്തിലെ അതിമനോഹരമായ ഒരു ...

നെയ്മീൻ - അര കിലോ പെരുംജീരകം - അര ടീസ്പൂണ്‍ ഗ്രാമ്പു - കാൽ ടീസ്പൂണ്‍ പൊടിച്ചത് മുളക് പൊടി - 1 ടീസ്പൂണ്‍ മഞ്ഞൾ പൊടി - കാൽ ടീസ്പൂണ്‍ മല്ലി പൊടി - അര ടീസ്പൂണ്‍ ചെറുനാരങ്ങ നീര് - 5 ടീസ്പൂണ്‍ വെളിച്ചെണ്ണ കറിവേപ്പില കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴികെ ബാക്കി എല്ലാം ...

നാട്ടിൻ പുറത്ത് ജീവിക്കുന്നതു കൊണ്ട് നല്ല ശുദ്ധമായ ഭക്ഷണം കഴിച്ച് ജീവിക്കാം എന്നൊരു ഗുണമുണ്ട്. ഇത് തനി നാടൻ മട്ടണായതു കൊണ്ട് രുചി കുറച്ചു കൂടുതലാണേ…. റെസിപ്പി പറയാം…… മട്ടൺ കഴുകി വെള്ളം കളഞ്ഞെടുക്കുക….. ഇതിലേക്ക് ആവശൃത്തിന് ഉപ് ,മഞ്ഞൾ പൊടി ,കുരുമുളക്പൊടി ചേർത്ത് മിക്സ് ചെയ്ത് ഒരു മണിക്കൂർ വെക്കുക.. കുക്കർ ചൂടാക്കി കുറച്ച് ...

കസാക്കിസ്ഥാൻ ഉസ്ബെക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ഇറാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് തുർക്ക്മെനിസ്ഥാൻ. 1925 മുതൽ തുർക്ക്മെനിസ്ഥാൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു 1991 ൽ സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടഇതോടെ സ്വതന്ത്രരാജ്യമായിലോകത്തിലെതന്നെ ആറാമത്തെ വലിയ പ്രകൃതി വാതക ശേഖരം ഈ രാജ്യത്തുണ്ട് എന്നിരുന്നാലും ലോകത്തിലെ തന്നെ ഏറ്റവും അടിച്ചമർത്തപ്പെടുന്ന ഒരു ജനതയാണ് തുറക്കുമെൻ ജനത. മാധ്യമങ്ങൾക്കും സോഷ്യൽ ...

ഇന്നലെ രാത്രി നല്ലത് പോലെ ഉറങ്ങി. കാലത്ത് 8 മണിയോടെ റൂമിൽ നിന്ന് ഇറങ്ങി കമാഖ്യ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു. വളരെ അടുത്താണ് ക്ഷേത്രം. എട്ടാം നൂറ്റാണ്ടിൽ നിലവിൽ വന്നു എന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം പരമശിവനേയും സതിയേയും ചുറ്റിപ്പറ്റി ഉള്ളതാണ്. ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട ചരിത്രവും കമാഖ്യ ക്ഷേത്രത്തിന് ഉണ്ട്. കൊൽക്കത്തയിലെ കാളി ഘട്ടിലേത് ...