ഞങ്ങളുടെ സ്‌പെഷ്യൽ വിഭവം മാണ്…. അൽഫാം

Al Faham Chicken
Al Faham Chicken

ഹായ് … ഒരു പാട് അൽ ഫാം കൂട്ടുകൾ നിങ്ങൾക്ക് അറിയാം .ഞാൻ ഇന്ന് പരിചയപ്പെടുത്തനത്…. ഞങ്ങളുടെ സ്‌പെഷ്യൽ വിഭവം മാണ്…. അൽഫാം….. അതിന്റെ കൂട്ട് നിങ്ങൾ പറഞ്ഞു തരുന്നു. ട്രൈ ചെയ്യണം…..

ചിക്കൻ കട്ട് ചെയ്ത്… കുറച്ച് നേരം 15 മിനിറ്റ് സുർക്ക ലൈo സോഡ എന്നിവ ഇട്ട് വെക്കുക.. ഉപ്പ് ഇടരുത്….

ഇനി മസാല….

സിമ്പിൾ, ഉള്ളി.. തക്കാളി… ഇഞ്ചി… വെള്ളു തുള്ളി … മല്ലി ചെപ്പ്…. പച്ചമുളക്… ഉപ്പ്…എന്നിവ ഇട്ട് നല്ലവണ്ണം അരച്ച് എടുക്കുക….. ഇന്നി കുറച്ച് തൈര് എടുത്ത് …. ഇതിൽ മിക്സ് ചെയ്യുക…. തൈര് ഒരിക്കല്ലും മിക്സിയിൽ ഇട്ട് അരക്കരുത~ ‘…

ഇനി കുറച്ച് ജീരകം …. കരു മൂളക് …. എന്നിവ പ്പൊടിച്ച് ചേർക്കുക….. കറച്ച് സുർക്കയും വെള്ളിച്ചണ്ണയും ചേർക്കുക… പിന്നെ അവസാനo കുറച്ച് കൂടുതൽ…. കസ്തൂരി മേത്തി പോടിച്ച് ചേർക്കുക്ക…

നല്ലവണ്ണം ചിക്കൻ മിക്സ് ചെയ്ത്… കുറച്ച് നേരം …. വെക്കുക….. ഇന്നി നമ്മുക്ക് ഫഹ മം തയാറാക്കം …. ഫഹമിന്റെ മിന്റെ മേൽ കുടുത് മസാല. പറ്റിപ്പിടിച്ച് നിൽക്കരുത്… ആ ഭാഗം വേഗം കരിയും:… സൂഷിക്കുക… കരിയുന്ന അത്ര സമയം എടുത്ത് വേവിക്കുക… ചെറിയ തീയിൽ… ആണ് ഏറ്റവും നല്ലത്…..

എല്ലരും ട്രൈ ചെയ്യു….. നിങ്ങൾക്ക് അറിയുന്ന കൂട്ട് എന്നിക്കും പറഞ്ഞു തരുമല്ലോ അല്ലേ….

By: Muhammed Ali Karakkunnu‎