PART- 1 SUMMARY OF COVID CASES AND DEATH Table 1. Summary of COVID-19 cases till 14/10/2020   Positive cases  Recovered patientsNew persons added to Quarantine/ IsolationNew Persons added to Home, Institution quarantine  New persons in Hospital Isolation    Deaths310140215149151991268025191066 Table ...

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, ...

കോവിഡ് മഹാമാരി മൂലം ഒട്ടുമിക്ക രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങൾ ഏർപെടുത്തിയത് കാരണം നമ്മുടെ യാത്രകളൊക്കെ മുടങ്ങികിടക്കുകയായിരുന്നല്ലോ. പ്ലാൻ ചെയ്ത യാത്രകൾ എല്ലാം തന്നെ മുടങ്ങി. ഇനി ഒരു  യാത്ര പഴയ പോലെ പോകണമെങ്കിൽ ഒരു ഒന്നൊന്നര കൊല്ലമെങ്കിലും എടുക്കും. കോവിഡ് കാരണം ഖത്തർ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ മാർച്ച് മാസത്തിൽ നാട്ടിൽ എത്തിയ എനിക്ക് തിരിച്ചുപോകാനും ...

SANJAY GANDHI NATIONAL PARK… പുതിയ യാത്രാവിശേഷങ്ങളുമായി വീണ്ടും ഞങ്ങൾ വന്നിരിക്കുകയാണ്…ഈ നാലുചുവരുള്ള വീട്ടിലോ, ഓഫീസ് മുറികളിലോ ശ്വാസം മുട്ടുമ്പോൾ ഒരിക്കലെങ്കിലും നമ്മൾ വിചാരിച്ചിരിക്കാം എല്ലാം ഇട്ടെറിഞ്ഞു ആരും എത്താത്തൊരിടം തേടി ഒരു യാത്ര……….അതെ, പണ്ടാരോ പറഞ്ഞപോലെ, "TRAVELING IS NOT SOMETHING YOU'RE GOOD AT.IT'S SOMETHING YOU DO LIKE BREATHING"അതെ യാത്രകൾ ...

അൽപ്പനേരം കഴിഞ്ഞപ്പോൾ മനസ്സ് ശാന്തമായി. ഇതൊരു അപ്രതീക്ഷിത പരീക്ഷണമായിപ്പോയി. ഇടതു കൈ കുത്തി, ആ വശം ചേർന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. ആദ്യം കട്ടിലിൽ ചാരി ഇരിക്കാൻ പറ്റി. ഫോൺ എടുത്ത് ഡേവിഡിന് ഒരു മെസ്സേജ് അയച്ചു. വേദനയുള്ള വശം തന്നെയാണ് പ്രശ്നമായിരിക്കുന്നത്. ഇപ്പോൾ ആദ്യത്തെ അത്ര പരിഭ്രമം തോന്നുന്നില്ല. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, രാത്രി ആയാൽ മനോധൈര്യം ...

1.ലോക തൊഴിൽ സുരക്ഷിതത്വ ആരോഗ്യദിനം. ആഗോളതലത്തിൽ തൊഴിൽ അപകടങ്ങളും രോഗങ്ങളും തടയുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ഈ ദിനാചരണം നടത്തുന്നു. 2.തൊഴിലാളി ഓർമ ദിനം. 3.1792-ഫ്രാൻസ് ഓസ്ട്രിയൻ നെതർലണ്ടിനെ (ഇന്നത്തെ ബെൽജിയം )ആക്രമിച്ചു. ഇത്‌ ഫ്രഞ്ച് വിപ്ലവത്തിന് തുടക്കം കുറിച്ചു. 4.1900-റേഡിയോ ജ്യോതിശാസ്ത്രത്തിൽ ഒട്ടനവധി സംഭാവനകൾ നൽകിയ ജാൻ ഊർത്ത് നെതർലണ്ടിൽ  ജനിച്ചു. ...

1.മോഴ്സ് കോഡ് ദിനം. 1791-സാമുവേൽ മോഴ്സ് ചാൾസ് ടൗണിൽ പിറന്നു. ഇലക്ട്രിക്കൽ ടെലിഗ്രാഫ് കണ്ടുപിടിച്ചത് ഇദ്ദേഹമാണ്. 2.1124-ഡേവിഡ് ഒന്നാമൻ സ്കോട്ട്ലാൻഡ് രാജാവായി. 3.1521-ഫെർഡിനാന്റ് മഗല്ലനെ മാക്റ്റാൻ ദ്വീപുകാർ വിഷം പുരട്ടിയ അമ്പെയ്തു കൊന്നു. ആദ്യമായി ഭൂമിയെ ചുറ്റിസഞ്ചരിച്ചത് മഗല്ലനാണ്. 4.1904-ആംഗലേയ കവിയായ സെസിൽഡേ ലൂയിസ് ജനിച്ചു. 5.1918- "ചിരിയുടെ മെത്രാപ്പോലീത്ത" എന്നറിയപ്പെടുന്ന മാർ ക്രിസോസ്റ്റോം വലിയ ...

1.ഭൂകമ്പമാപിനി ദിനം -1900-അമേരിക്കൻ ഭൂകമ്പമാപിനി ശാസ്ത്രജ്ഞനായ ചാൾസ്. എഫ്. റിക്ടറിന്റെ ജന്മദിനം. 2. ലോക ബൗദ്ധിക സ്വത്താവകാശ ദിനം-2000-മുതൽ ലോക ബൗദ്ധിക സ്വത്താവകാശ സംഘടനയുടെ ആഭിമുഖ്യത്തിൽ ഈ ദിനാചരണം തുടങ്ങി. 3.1731-റോബിൻസൺ ക്രൂസോയുടെ രചയിതാവ് ഡാനിയേൽ ഡിഫോ അന്തരിച്ചു. 4.1762-കർണാടക സംഗീത സമ്രാട്ട് ശ്യാമശാസ്ത്രികൾ അന്തരിച്ചു . 5.1920-ഭാരതീയ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ കുംഭകോണത്ത് ...

1. ഡി. എൻ. എ. ദിനം. 1953-ഫ്രാൻസിസ് ക്രിക്ക്, ജെയിംസ് ഡി. വാട്സൺ എന്നിവർ ഡി. എൻ. എ. ഘടനയുടെ പുത്തനറിവുകൾ വിശദീകരിച്ചുകൊണ്ടുള്ള ശാസ്ത്രലേഖനം പ്രസിദ്ധീകരിച്ചു. 2. ലോക മലേറിയ ബോധവൽക്കരണ ദിനം -2007മുതൽ വേൾഡ് ഹെൽത്ത്‌ അസംബ്‌ളിയുടെ 60-ആം സമ്മേളനം ദിനാചരണം തുടങ്ങാൻ തീരുമാനിച്ചു. 3. ലോക പെൻഗ്വിൻ ദിനം. 4.1859-ബ്രിട്ടന്റെയും ഫ്രാൻസിന്റെയും എഞ്ചിനീയർമാർ ...

1.മാനവ ഏകതാ ദിനം- മുഴുവൻ മനുഷ്യരാശിക്കും വേണ്ടി ബാബ ഗുർബച്ചൻ സിംഗ്‌ജി നടത്തിയ ത്യാഗത്തിന്റെ വാർഷികദിനമാണ് ഈ ദിവസം. 2.ലോക ക്രിക്കറ്റ് ദിനം-1973-ലോക ക്രിക്കറ്റിലെ കോഹിനൂർ സച്ചിൻ തെണ്ടുൽക്കറിന്റെ ജന്മദിനം. 3.1908-അമേരിക്കയിലെ ലൂസിയാനയിലും മിസിസ്സിപ്പിയിലും ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ കനത്തനാശം. 4.1916-ഈസ്റ്റർ കലാപത്തിന് തുടക്കം -ബ്രിട്ടീഷ് മേൽക്കോയ്മക്കെതിരെ ഐറിഷ് ദേശീയവാദികൾ ഈസ്റ്റർ തിങ്കളാഴ്ച തുടങ്ങിയ കലാപം 3 ...