Recipes

ബാച്ചിലേഴ്സ് സ്‌പെഷ്യൽ ബീഫ് വരട്ടിയത്

ചേരുവകള്‍: അരക്കിലോ ബീഫ്. മുളകുപൊടി . ഇറച്ചി മസാല. മല്ലിപ്പൊടി. മഞ്ഞൾപൊടി. കുരുമുളക് പൊടി. ഉപ്പ് . വെളിച്ചെണ്ണ. കുഞ്ഞുള്ളി ചതച്ചത്. പച്ചമുളക് – അഞ്ച് എണ്ണം. ഇഞ്ചി. വെളുത്തുള്ളി. കറിവേപ്പില. കുരുമുളക് ചതച്ചത്. തയാറാക്കേണ്ട വിധം: ബീഫ് കഴുകി വൃത്തിയാക്കിയ ശേഷം മുളകുപൊടി, ഇറച്ചി മസാല, മല്ലിപ്പൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, പിന്നെ ഉപ്പും ചേർത്ത് നന്നായി മരിനേറ്റ് ചെയ്‌ത് വയ്ക്കുക.1/2 മണിക്കൂറിന ശേഷം ഒരു പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ചൂടാക്കി,കുഞ്ഞുള്ളി ചതച്ചതും അഞ്ചു പച്ചമുളകും […]

Travel

ചാവേറുകളുടെ മൃതദേഹങ്ങൾ ആനയെ കൊണ്ട് ചവിട്ടി ഇറക്കിയ കിണർ കാണാൻ ഒരു യാത്ര

മാമാങ്കം 💙 മാമാങ്കത്തിന്റെ ചരിത്രാവശേഷിപ്പുകളെ തേടി ഞാനും എന്റെ കൂട്ടുകാരനും നടത്തിയ യാത്രയാണിത് തിരുനാവായമലപ്പുറം ജില്ലയിൽ ഭാരതപ്പുഴയോട് ചേർന്നാണ് തിരുനാവായ സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ‘ നടന്നു വന്നിരുന്ന വാണിജ്യ ഉൽസവമായ മാമാങ്കം പിറവിയെടുത്തത് ഈ തിരുനാവായയിലാണ് മാഘമാസത്തിലെ മകം നാളിലാണ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന മാമാങ്കം നടത്തി വന്നിരുന്നത് മാമാങ്കം എന്നത് ചരിത്ര പ്രസിദ്ധമായ വാണിജ്യ ഉൽസവമാണ് . വിദേശികളടക്കം ഈ വാണിജ്യ ഉൽസവത്തിൽ പങ്കെടുത്തിരുന്നു എന്ന് ചരിത്രത്തിൽ പറയുന്നു. ചേര ഭരണത്തിന്റെ പതനത്തോടെ […]

Travel

2 പേർ ചേർന്ന് കാലുകൾ നീട്ടി പിടിക്കും. ചുവന്ന ഷർട്ട് ധരിച്ച ഒരാൾ പൂജാരി നൽകിയ വാൾ ഉപയോഗിച്ച് ഒറ്റ വെട്ട്. തല വേറെ. ഉടൽ വേറെ.

ജലദോഷവും ചുമയും പിടിപെട്ടത് കൊണ്ട് അല്പം വൈകിയാണ് ഇന്ന് പുറത്തിറങ്ങിയത്. കൊൽക്കത്തയിലെ അവസാന ദിവസമായ ഇന്ന് കാളിഘട്ടും വിക്ടോറിയ മെമ്മോറിയാലും ഒരു ട്രാം യാത്രയും ആണ് ഉദ്ദേശിച്ചിരുന്നത്. ഏകദേശം 11 മണിയോടെ പുറത്തിറങ്ങിയ ഞാൻ ചാന്ദ്നി ചൗക്കിൽ നിന്ന് മെട്രോയിൽ കയറി കാളിഘട്ടിലേക്ക് നീങ്ങി. ഇന്ത്യയിലെ തന്നെ ആദ്യത്തെ മെട്രോ ആണ് കൊൽക്കത്തയിലേത്. മറ്റ് നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭൂമിക്ക് അടിയിലൂടെ ആണ് ഇവിടെ മെട്രോ പോകുന്നത്. നഗരത്തിലെ തിക്കിലും തിരക്കിലും നിന്ന് രക്ഷപെട്ട് യാത്ര ചെയ്യാൻ […]

Travel

മേഘാലയ – “മനം മയക്കുന്ന മഹാത്ഭുതം”

ഒരു യാത്ര പോകുകയാണ്. ചെറാപുഞ്ചിയിൽ മഴ നനയാൻ, ഡൗക്കിയിലെ തെളിനീരുകാണാൻ, ഷില്ലോങ്ങിലെ തണുപ്പിൽ മൂടിപ്പുതച്ചുറങ്ങാൻ, ജോലിത്തിരക്കുകളിൽ നിന്നും നഗരത്തിരക്കുകളിൽ നിന്നുമൊരൊളിച്ചോട്ടം , അങ്ങ് ദൂരെ മേഘാലയയിലേക്ക്. മേഘാലയ, പേര് അന്വര്ഥമാകും വിധം ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നിടം. പ്രകൃതിയെയും , മരങ്ങളെയും , കല്ലിനെയും, പക്ഷിമൃഗാദികളെയും ദൈവമായി കണ്ട് ആരാധിക്കുന്നവരുടെ നാട്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇഴയടുപ്പം ഇത്രയേറെ ദൃശ്യമാകുന്ന മറ്റൊരിടം ഉണ്ടാകുമോ എന്നറിയില്ല. കുറേ കാലമായി ആഗ്രഹിക്കുന്നതാണ്, മേഘാലയയിലേക്ക് ഒരു യാത്ര പോകണം എന്നുള്ളത്. […]

Recipes

അയലക്കറി…..

അയല മീന്‍ ( 6 എണ്ണം ) തക്കാളി ( 2 എണ്ണം ) വെളിച്ചെണ്ണ ( 3 ടീസ്പൂണ്‍ ) പിരി മുളക് ( ഒരു പിടി ) വറ്റല്‍ മുളക് ( ഒരു പിടി ) കറിവേപ്പില ( രണ്ട് ഇതള്‍ ) വെളുത്തുള്ളി ( 10 അല്ലി ) ഇഞ്ചി ( ചെറിയ ഒരു കഷ്ണം ) തേങ്ങ ( ഒരു തേങ്ങയുടെ പകുതി ) മല്ലിപ്പൊടി ( 2 ടീസ്പൂണ്‍ ) […]

Travel

പെട്ടന്നാണ് എന്റെ തോളിൽ ഒരു കൈ വന്നു വീണത് .നോക്കിയപ്പോൾ ഞങ്ങളുടെ ഗൈഡ് ആണ് ” ക്യാ ഭായി ” എന്നും ചോദിച്ചു പുള്ളി എന്നെ തപ്പി വന്നതാണ് .

ശാന്തിയും ,സമാധാനവും ,മോക്ഷവും ഒക്കെ തേടി ലക്ഷങ്ങൾ വന്നു ചേരുന്നിടമാണിത് .ഇന്ത്യ കാണാൻ ഇറങ്ങിയ ഞങ്ങൾ പത്തുപേര് ഒരു രുദ്രാക്ഷമരത്തിന്റെ ചുവട്ടിൽ ഇരുന്നു ഋഷികേശിലെ രുദ്രാക്ഷത്തിന്റെ അത്ഭുതാവഹമായ പ്രത്യേകതകൾ കേൾക്കുന്നു , ഏക മുഖി ,ദിമുഖി രുദ്രാക്ഷങ്ങളുടെ ഒക്കെ വ്യത്യാസവും പ്രത്യേകതകളും ഒക്കെ ഒരു ഗൈഡ് വിവരിക്കുന്നു .പെട്ടന്നാണ് എനിക്ക് ഒരു ബോധോദയം ഉണ്ടായത് ഇവിടെ ഇങ്ങനെ ഇരുന്നാൽ പറ്റില്ലല്ലോ ഈ കൂട്ടത്തിൽ നിന്നും ഒന്ന് ഒറ്റപ്പെട്ടു നടക്കണം കുറച്ചു ധ്യാനാത്മകമായ ഏകാന്തത അനുഭവിക്കണം ഇനി അഥവാ […]

Travel

ഒരിക്കലും മറക്കാനാകാത്ത യാത്ര

ഒരോ നിമിഷവും വളരെ പ്രധാനപ്പെട്ടതാണ്…. എന്തെങ്കിലും ഒരു ചെറിയ പാളിച്ച പറ്റിയാൽ കൈവിട്ട് പോകുന്നത് ഒരു പറക്കമുറ്റാത്ത ജീവനാണ്. ഡോക്ടർ മുതൽ ഡ്രൈവർ വരെ അവരവരുടെ ജോലി വളരെ ജാഗ്രതയോടെ ചെയ്യേണ്ട നിമിഷങ്ങൾ. ഏറ്റവും ശ്രമകരമായ ജോലി ചെയ്യേണ്ടത് കൂടെയുള്ള നേഴ്‌സ് ആണ്‌. 🙂🙏 സംഭവം ഇങ്ങനെ : റുവൈസ് എന്ന സ്ഥലം അബുദാബി പട്ടണത്തിൽ നിന്നും 250 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലമാണ്,…. സൗദി അറേബിയയിൽ പോകുന്ന വഴിക്ക്. മരുഭൂമിയും എണ്ണപ്പാടവും, എണ്ണ ശുചീകരണ ശാലയും […]

Recipes

കപ്പ ബിരിയാണി

കപ്പ – ഒരു കിലോചിരവിയ തേങ്ങ – അര മുറി പച്ചമുളക് – 6 എണ്ണം ഇഞ്ചി – 1 കഷണം ബീഫ് എല്ലോടു കൂടിയത് – ഒരു കിലോ (എല്ലിലെ മജ്ജ ഉരുകിച്ചേരുന്നതാണ് പ്രധാന രുചിരഹസ്യം. വാരിയെല്ലാണ് ഇതിന് ഏറെ ഉത്തമം. ) മല്ലിപ്പൊടി – 4 ടീസ്പൂണ്‍ മുളകുപൊടി – 4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍ മീറ്റ് മസാലപ്പൊടി – 2 ടീസ്പൂണ്‍ സവാള വലുത് – 4 എണ്ണം വെളുത്തുള്ളി […]

Travel

ഞാനും ചാടി 13000 feet മുകളിൽ നിന്ന് ഒരു ആകാശ ചാട്ടം. അതും പിറന്നാളിന്റെ അന്ന്.

ഒത്തിരി നാളത്തെ ആഗ്രഹം, ചെറിയൊരു ഭയം കാരണം ( പേടി അല്ലാട്ടോ 😂 ) ഒരിക്കലും നടക്കാൻ ചാൻസ് ഇല്ല എന്ന് കരുതിയ ഒരു ആഗ്രഹം ഒരു മുട്ടൻ സർപ്രൈസയിലൂടെ ചങ്കു കെട്ടിയോൻ സാധിച്ചു തന്നു. ഞാനും ചാടി 13000 feet മുകളിൽ നിന്ന് ഒരു ആകാശ ചാട്ടം. അതും പിറന്നാളിന്റെ അന്ന്. കുഞ്ഞിലേ മുതലേ ഉയരം നല്ല പേടിയുള്ള കൂട്ടത്തിലായിരുന്ന്നു, അത് ഒത്തിരി വലിയ ഹൈറ്റ് ഒന്നും വേണ്ട , ചെറിയൊരു ഏണി ആണെങ്കിൽ പോലും […]

Travel

നാവികന്റെ_യാത്രകൾ പോർച്ചുഗലുംകാഴ്ചകളും

കപ്പലിന്റെ റൂട്ട് മാറുന്നുവെന്ന വാർത്ത വന്നിട്ട് കുറച്ചായെങ്കിലും ഏതു രാജ്യത്തേക്കാണെന്നോ എന്നത്തേക്കാണെന്നോ ഒന്നും അറിയില്ലായിരുന്നു .കോംഗോ ,നമീബിയ ,അംഗോള ,ഗിനിയ ,നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ ചില പോർട്ടുകളിൽ പോയതിനുശേഷം തിരിച്ചു സ്പെയിനിലെ അൽജസൈറസിലേക് പോവുന്ന വഴിക്കാണ് അടുത്ത മാസം ആദ്യ വാരം തന്നെ റൂട്ട് മാറുമെന്നും ആഫ്രിക്കയിലേക് ഇനിയൊരു തിരിച്ചു പോക്കില്ലെന്നും അറിയുന്നത് . പോവുന്നതാകട്ടെ പോർച്ചുഗലിലേക്കും . പോർച്ചുഗൽ എന്നു കേട്ടപ്പോൾ മനസിലേക്കാദ്യമായി വന്നത് നമ്മുടെ സ്വന്തം പറങ്കി മാങ്ങയാണ് . കുട്ടിയായിരിക്കുമ്പോൾ അമ്മച്ചന്റെ കൂടെ […]