അയല മീന്‍ ( 6 എണ്ണം )തക്കാളി ( 2 എണ്ണം )വെളിച്ചെണ്ണ ( 3 ടീസ്പൂണ്‍ )പിരി മുളക് ( ഒരു പിടി )വറ്റല്‍ മുളക് ( ഒരു പിടി )കറിവേപ്പില ( രണ്ട് ഇതള്‍ )വെളുത്തുള്ളി ( 10 അല്ലി )ഇഞ്ചി ( ചെറിയ ഒരു കഷ്ണം )തേങ്ങ ( ഒരു തേങ്ങയുടെ ...

ശാന്തിയും ,സമാധാനവും ,മോക്ഷവും ഒക്കെ തേടി ലക്ഷങ്ങൾ വന്നു ചേരുന്നിടമാണിത് .ഇന്ത്യ കാണാൻ ഇറങ്ങിയ ഞങ്ങൾ പത്തുപേര് ഒരു രുദ്രാക്ഷമരത്തിന്റെ ചുവട്ടിൽ ഇരുന്നു ഋഷികേശിലെ രുദ്രാക്ഷത്തിന്റെ അത്ഭുതാവഹമായ പ്രത്യേകതകൾ കേൾക്കുന്നു , ഏക മുഖി ,ദിമുഖി രുദ്രാക്ഷങ്ങളുടെ ഒക്കെ വ്യത്യാസവും പ്രത്യേകതകളും ഒക്കെ ഒരു ഗൈഡ് വിവരിക്കുന്നു .പെട്ടന്നാണ് എനിക്ക് ഒരു ബോധോദയം ഉണ്ടായത് ഇവിടെ ...

ഒരോ നിമിഷവും വളരെ പ്രധാനപ്പെട്ടതാണ്…. എന്തെങ്കിലും ഒരു ചെറിയ പാളിച്ച പറ്റിയാൽ കൈവിട്ട് പോകുന്നത് ഒരു പറക്കമുറ്റാത്ത ജീവനാണ്. ഡോക്ടർ മുതൽ ഡ്രൈവർ വരെ അവരവരുടെ ജോലി വളരെ ജാഗ്രതയോടെ ചെയ്യേണ്ട നിമിഷങ്ങൾ. ഏറ്റവും ശ്രമകരമായ ജോലി ചെയ്യേണ്ടത് കൂടെയുള്ള നേഴ്‌സ് ആണ്‌. 🙂🙏 സംഭവം ഇങ്ങനെ : റുവൈസ് എന്ന സ്ഥലം അബുദാബി പട്ടണത്തിൽ ...

കപ്പ - ഒരു കിലോചിരവിയ തേങ്ങ - അര മുറി പച്ചമുളക് - 6 എണ്ണം ഇഞ്ചി - 1 കഷണം ബീഫ് എല്ലോടു കൂടിയത് - ഒരു കിലോ (എല്ലിലെ മജ്ജ ഉരുകിച്ചേരുന്നതാണ് പ്രധാന രുചിരഹസ്യം. വാരിയെല്ലാണ് ഇതിന് ഏറെ ഉത്തമം. ) മല്ലിപ്പൊടി - 4 ടീസ്പൂണ്‍ മുളകുപൊടി - 4 ടീസ്പൂണ്‍ ...

ഒത്തിരി നാളത്തെ ആഗ്രഹം, ചെറിയൊരു ഭയം കാരണം ( പേടി അല്ലാട്ടോ 😂 ) ഒരിക്കലും നടക്കാൻ ചാൻസ് ഇല്ല എന്ന് കരുതിയ ഒരു ആഗ്രഹം ഒരു മുട്ടൻ സർപ്രൈസയിലൂടെ ചങ്കു കെട്ടിയോൻ സാധിച്ചു തന്നു. ഞാനും ചാടി 13000 feet മുകളിൽ നിന്ന് ഒരു ആകാശ ചാട്ടം. അതും പിറന്നാളിന്റെ അന്ന്. കുഞ്ഞിലേ മുതലേ ...

കപ്പലിന്റെ റൂട്ട് മാറുന്നുവെന്ന വാർത്ത വന്നിട്ട് കുറച്ചായെങ്കിലും ഏതു രാജ്യത്തേക്കാണെന്നോ എന്നത്തേക്കാണെന്നോ ഒന്നും അറിയില്ലായിരുന്നു .കോംഗോ ,നമീബിയ ,അംഗോള ,ഗിനിയ ,നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ ചില പോർട്ടുകളിൽ പോയതിനുശേഷം തിരിച്ചു സ്പെയിനിലെ അൽജസൈറസിലേക് പോവുന്ന വഴിക്കാണ് അടുത്ത മാസം ആദ്യ വാരം തന്നെ റൂട്ട് മാറുമെന്നും ആഫ്രിക്കയിലേക് ഇനിയൊരു തിരിച്ചു പോക്കില്ലെന്നും അറിയുന്നത് . പോവുന്നതാകട്ടെ ...