ഐസ് പാളികളോ മഞ്ഞോ അല്ല, പതഞ്ഞു പൊങ്ങുന്ന വിഷ പതകളാണിത് , അതും നമ്മുടെ രാജ്യ തലസ്ഥാനത്തിൽ, യമുന നദിയിൽ, ഛാത് പൂജാ ആഘോഷവേളയിൽ മലിനമായ യമുന നദിയുടെ ഉപരിതലത്തിൽ വിഷ നുരകൾ പൊങ്ങിക്കിടക്കുമ്പോൾ ഭക്തർ പ്രാർത്ഥിക്കുകയാണ്, ഡൽഹി ഇപ്പോൾ അതിഭീകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്, ദിവസങ്ങൾക്കുള്ളിൽ വായു മലിനീകരണം കുതിച്ചുയർന്ന് ഇന്നലെ 900നു മുകളിലെത്തി. വായു മലിനീകരണ സൂചികയിൽ 250 കടന്നാൽ തന്നെ അപായ മുന്നറിയിപ്പാണ്. ഇതാണ് ഇന്നലെ 900നു മുകളിലെത്തിയത്. ദിവസം മുഴുവൻ ദില്ലി […]