All the people around us not born by travelers, every once family, friends and some persons or some incidents that happened in their life makes them fall in love with travelling, Because it's a feeling. once you fell in love ...

കോവിഡ് മഹാമാരി മൂലം ഒട്ടുമിക്ക രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങൾ ഏർപെടുത്തിയത് കാരണം നമ്മുടെ യാത്രകളൊക്കെ മുടങ്ങികിടക്കുകയായിരുന്നല്ലോ. പ്ലാൻ ചെയ്ത യാത്രകൾ എല്ലാം തന്നെ മുടങ്ങി. ഇനി ഒരു  യാത്ര പഴയ പോലെ പോകണമെങ്കിൽ ഒരു ഒന്നൊന്നര കൊല്ലമെങ്കിലും എടുക്കും. കോവിഡ് കാരണം ഖത്തർ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ മാർച്ച് മാസത്തിൽ നാട്ടിൽ എത്തിയ എനിക്ക് തിരിച്ചുപോകാനും ...

SANJAY GANDHI NATIONAL PARK… പുതിയ യാത്രാവിശേഷങ്ങളുമായി വീണ്ടും ഞങ്ങൾ വന്നിരിക്കുകയാണ്…ഈ നാലുചുവരുള്ള വീട്ടിലോ, ഓഫീസ് മുറികളിലോ ശ്വാസം മുട്ടുമ്പോൾ ഒരിക്കലെങ്കിലും നമ്മൾ വിചാരിച്ചിരിക്കാം എല്ലാം ഇട്ടെറിഞ്ഞു ആരും എത്താത്തൊരിടം തേടി ഒരു യാത്ര……….അതെ, പണ്ടാരോ പറഞ്ഞപോലെ, "TRAVELING IS NOT SOMETHING YOU'RE GOOD AT.IT'S SOMETHING YOU DO LIKE BREATHING"അതെ യാത്രകൾ ...

അൽപ്പനേരം കഴിഞ്ഞപ്പോൾ മനസ്സ് ശാന്തമായി. ഇതൊരു അപ്രതീക്ഷിത പരീക്ഷണമായിപ്പോയി. ഇടതു കൈ കുത്തി, ആ വശം ചേർന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. ആദ്യം കട്ടിലിൽ ചാരി ഇരിക്കാൻ പറ്റി. ഫോൺ എടുത്ത് ഡേവിഡിന് ഒരു മെസ്സേജ് അയച്ചു. വേദനയുള്ള വശം തന്നെയാണ് പ്രശ്നമായിരിക്കുന്നത്. ഇപ്പോൾ ആദ്യത്തെ അത്ര പരിഭ്രമം തോന്നുന്നില്ല. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, രാത്രി ആയാൽ മനോധൈര്യം ...

യോർക്കിലെ സദ്യ...ഷേക്സ്പിയറിന്റെ നാടായ സ്ട്രാഫോർഡിൽ (Stratford upon Avon) ഉച്ചഭക്ഷണം കഴിഞ്ഞ് സ്കോട്ട്ലാൻറിലേക്ക് യാത്ര തുടർന്നു. ലണ്ടന്റേയും സ്കോട്ട്ലാന്റിന്റെയും ഇടയിൽ യോർക്ക് (York ) എന്ന പട്ടണത്തിൽ ഒരു ദിവസം  താമസമുണ്ട്.  ഏറ്റവും അവസാന ദിവസങ്ങളിൽ ആണ് ലണ്ടൻ സിറ്റി ടൂർ പ്ലാൻ ചെയ്തിരിക്കുന്നത്.ഉച്ചയ്ക്ക് ഇൻഡ്യൻ ഭക്ഷണം മതിയെന്ന് എല്ലാവരും ആവശ്യപ്പെട്ടതനുസരിച്ച് ഞങ്ങൾ ഒരു സൗത്ത് ...

കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ഒരു അടിപൊളി ‘GIRL’S TRIP’.ഇത്തവണത്തെ എന്റെ യാത്ര ഒരു ‘Girl’s Trip’ ആയിരിന്നു, ലക്ഷദ്വീപിലേക്ക്..ആദ്യം എങ്ങനെ ലക്ഷദ്വീപിലേക്ക് നമുക്ക് പോകുവാൻ സാധിക്കും എന്നതിനെക്കുറിച്ച് ഒരു ചെറു വിവരണം നൽകാം. എന്നിട്ടാകാം എൻ്റെ അവിടത്തെ അനുഭവങ്ങൾ.ലക്ഷദ്വീപിൽ പോകുന്നോ? ചില കർശന നിബന്ധനകളും നിയമങ്ങളും ഇപ്പോഴും നിലനില്ക്കുന്നതിനാൽ മറ്റ് ദ്വീപുകൾ പോലെ ടൂറിസം വല്ലാതെ ...

ആരോ കയ്യിൽ തട്ടുന്നത് പോലെ തോന്നിയപ്പോൾ ഞാൻ കണ്ണ് തുറന്നു. വിമാനം താഴ്ന്നു തുടങ്ങിയെന്ന അറിയിപ്പ് കേൾക്കുന്നുണ്ട്. എന്റെ ജനൽപ്പാളി തുറന്നിടാൻ നിർദ്ദേശിച്ച് എയർ ഹോസ്റ്റസ് മുന്നോട്ട് നടന്നു. ഞാൻ നന്നായി ഉറങ്ങി, പക്ഷെ ഇപ്പോഴും ആ മെനക്കെടുത്തുന്ന കൈ വേദനയുണ്ട്. കുറച്ചു നാളായി ഉറക്കം തീരെ ശരിയാകുന്നില്ല. കിടക്കുമ്പോൾ വലത് കൈക്ക് വല്ലാത്ത വേദന. ...

പർവതങ്ങൾ കയറികഴിയുമ്പോൾ നാം കീഴടക്കുന്നത് പർവതത്തെയല്ല, മറിച്ചു നമ്മെ തെന്നെയാണ്..... എഡ്മണ്ട് ഹിലാരി.മഹാരാഷ്ട്രയിലെ നാഷികിന് അടുത്തുള്ള ഹരിഹർ ഫോർട്ടിനെ കുറിച്ച് അറിയുന്നത് പ്രണയമാണ് യാത്രയോട് എന്ന ഫേസ്ബുക് പേജിൽ നിന്നാണ്, അന്നു തന്നെ തീരുമാനിച്ചു ഇവിടെ പോണമെന്ന്. ജോലി കിട്ടി ഇവിടെ എത്തീട്ടും ഞാനതു മറന്നുപോയിരുന്നു. നാട്ടിലായിരുന്നപ്പോളായിരുന്നു പുതിയ ബൈക്ക് എടുത്തത്, റൈഡ് ഓൺ വൈൽഡ് ...

കാലത്ത് 5 മണിക്ക് എഴുന്നേറ്റ് ഭാണ്ഡവും കെട്ടി ഇറങ്ങി. ദാസന് ഫ്ലൈറ്റ് പിടിക്കാൻ എയർപോർട്ടിലേക്ക് പോയി. ഞങ്ങൾ ട്രെയിൻ പിടിക്കാൻ റയിൽവേ സ്റ്റേഷനിലേക്കും. ഞങ്ങൾ താമസിച്ചിരുന്ന "ശ്യാം ഗസ്റ്റ് ഹൗസിൽ" നിന്ന് 1km-ഇൽ താഴെയെ ഉള്ളൂ സ്റ്റേഷനിലേക്ക്. 6.30ന്റെ ട്രെയിൻ പിടിക്കാൻ ഞങ്ങൾ 6.20ഓടെ ഓടി കിതച്ച് എത്തി. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ഗുവാഹത്തി ...