HISTORY TODAY APRIL 12

HISTORY TODAY APRIL 12
HISTORY TODAY APRIL 12

1. തെരുവുകുട്ടികൾക്കായുള്ള ദിനം.

2. ലോക വ്യോമയാന ബഹിരാകാശ പര്യവേക്ഷണ ദിനം.

3.മനുഷ്യബഹിരാകാശ പേടകദിനം -1961-മനുഷ്യൻ ശൂന്യാകാശത്തിലെത്തി. റഷ്യൻ ശൂന്യാകാശ സഞ്ചാരി യൂറി ഗഗാറിൻ ശൂന്യാകാശത്തിലെത്തിയ ആദ്യയാളായി.

4 1606-ഗ്രേറ്റ്‌ ബ്രിട്ടന്റെ ദേശീയ പതാകയായി യൂണിയൻ ജാക്ക് തിരഞ്ഞെടുത്തു.

5.. 1873-മഹാകവി കുമാരനാശാൻ ചിറയിൻകീഴിനടുത്ത് കായിക്കരയിൽ ജനിച്ചു.

6. 1931-മണിക്കൂറിൽ 231മൈൽ വേഗമുള്ള ഉത്തരാർദ്ധ ഗോളത്തിലെ ഏറ്റവും വേഗതയേറിയ കൊടുംകാറ്റ് അമേരിക്കൻ ഐക്യനാടുകളിൽ ന്യൂഹാംഷയർ സംസ്ഥാനത്തിലെ മൗണ്ട് വാഷിങ്ടൻ മലയിൽ രേഖപ്പെടുത്തി.

7.1938-കേരള സംഗീത നാടക അക്കാദമി സ്ഥാപിതമായി.

8.1948-“കോറോം  വെടിവെയ്പ്പ് “പയ്യന്നൂരിൽ ഫർക്കയിൽ കൃഷിക്കാരുടെ നേരെ വെടിവെച്ചു.

9.1962-വിഖ്യാത  എഞ്ചിനീയർ വിസ്വേശരയ്യ അന്തരിച്ചു.മൈസൂരിലെ കൃഷ്ണരാജസാഗർ അണക്കെട്ടും വൃന്ദാവനവും നിർമ്മിച്ചത് ഇദ്ദേഹമാണ്.

10.1978-സി. എം. സ്റ്റീഫൻ ലോക്സഭയിലെ പ്രതിപക്ഷനേതാവായി.

11.1992-ഇന്ത്യൻ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് എം. ബാസവപുന്നയ്യ അന്തരിച്ചു.

12.2001-ലോകചിരിദിനത്തിന്റെ ഉപജ്ഞാതാവായ അമേരിക്കൻ കൊമേഴ്സ്യൽ ആർട്ടിസ്റ്റ് ഹാർവി റോസ്‌ബോൾ അന്തരിച്ചു.

സമ്പാദനം :ജോസ് ചന്ദനപ്പള്ളി