HISTORY TODAY APRIL 14

HISTORY TODAY APRIL 14
HISTORY TODAY APRIL 14

1.വസന്ത വിഷുവം -തമിഴ് പുതുവർഷാരംഭം.

2.ദേശീയ അഗ്നി സേനാ ദിനം.

3.സ്ത്രീ സമ്പാദ്യ ദിനം.

4.അംബേദ്കർ ദിനം. 1891-സമത്വത്തിന്റെ സമര നായകൻ ഡോ. അംബേദ്കറിന്റെ ജന്മദിനം.

5. 1865-അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ ഫോർഡ് തീയേറ്ററിൽ വെച്ച് വെടിയേറ്റു. ജോൺ വിൽക്സ് ബൂത്ത് ആണ് ലിങ്കണെ വെടി വെച്ചത്. പിറ്റേ ദിവസം രാവിലെ അദ്ദേഹം അന്തരിച്ചു.

6.1915-തുർക്കി അർമേനിയയിൽ അധിനിവേശം നടത്തി.

7.1944-ബോംബെ തുറമുഖത്ത്‌ 300-ഓളം പേർ മരിച്ച സ്ഫോടനം.

8.1954-സിലിക്കൺ ഉപയോഗിച്ചുള്ള ആദ്യത്തെ ട്രാൻസിസ്റ്റർ അമേരിക്കൻ ശാസ്ത്രജ്ഞനായ ഗോർഡൻ ടീൽ നിർമ്മിച്ചു.

9.1958-ബഹിരാകാശത്തെത്തി മണിക്കൂറുകൾക്കകം മരിച്ച ലെയ്‌ക്ക എന്ന നായയുടെ അവശിഷ്ടങ്ങൾ ബാർബഡോസിൽ സംസ്കരിച്ചു.

10.1966-ഏകദേശം ഒരു കിലോഗ്രാം വീതം ഭാരമുള്ള ആലിപ്പഴം പെയ്ത് ബംഗ്ലാദേശിലെ ഗോപാൽഗഞ്ച ജില്ലയിൽ 92-പേർ മരിച്ചു. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഭാരമേറിയ ആലിപ്പഴം വീഴ്ചയായിരുന്നു ഇത്‌.

11.1985-സ്വാതന്ത്ര്യ സമര സേനാനി  എം. വി. കുട്ടിമാളു അമ്മ അന്തരിച്ചു.

12.1469-ഗുരു നാനാക്കിന്റെ ജന്മദിനം.

13.1997-മെക്കെയിലുണ്ടായ തീപിടുത്തത്തിൽ നൂറിലധികം ഹജ്ജ് തീർത്ഥാടകർ കൊല്ലപ്പെട്ടു.

സമ്പാദനം :ജോസ് ചന്ദനപ്പള്ളി