HISTORY TODAY APRIL 17

HISTORY TODAY APRIL 17
HISTORY TODAY APRIL 17

1.ലോക ഹീമോഫീലിയ ദിനം. 1989 മുതൽ വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയ സ്ഥാപകൻ ഫ്രാങ്ക് ഷ്നാബലിന്റെ ബഹുമാനാർത്ഥം ഈ ദിനം തിരഞ്ഞെടുത്തു.

2.1880-തെക്കൻ ഇറാക്കിലെ പുരാതന സുമേറിയൻ നഗരത്തെ ഖനനത്തിലൂടെ കണ്ടെത്തിയ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ ലിയനാർഡ് വൂലി ജനിച്ചു.

3.1912-മലയാളത്തിന്റെ പ്രിയ കഥാകാരൻ തകഴി ശിവശങ്കരപ്പിള്ള തകഴി ഗ്രാമത്തിലെ പടഹാരം മുറിയിൽ അരിപ്പുറത്തു വീട്ടിൽ  ജന്മമെടുത്തിട്ട് 108-വർഷം പിന്നിടുന്നു.

4.1917-കോർട്ടിസോൺ, ക്വിനൈൻ, വിറ്റാമിൻ -ബി -12 എന്നിവ കൃത്രിമമായി വികസിപ്പിച്ചെടുത്ത അമേരിക്കൻ ജൈവ രസതന്ത്രജ്ഞൻ റോബർട്ട് വുഡ് വാർഡ്‌ ജനിച്ചു.

5.1941-രണ്ടാം ലോക മഹായുദ്ധം -യുഗോസ്ളാവിയ ജർമ്മനിക്കു മുൻപിൽ കീഴടങ്ങി.

6.1952-സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ലോക്സഭ രൂപീകൃതമായി.

7-1964-ജെറി മോക്ക് -വായുമാർഗം ലോകം ചുറ്റി സഞ്ചരിച്ച ആദ്യ വനിതയായി.

8.1970-ഇടിമിന്നലിന്റെ ശാസ്ത്രീയത വെളിവാക്കിത്തന്ന ബെഞ്ചമിൻ ഫ്രാങ്ക്ളിൻ ഫിലാഡൽഫിയയിൽ അന്തരിച്ചു.

9.1986-ഹോളണ്ടും സിസിലി ദ്വീപുകളും തമ്മിലുള്ള 335-വർഷത്തെ യുദ്ധത്തിന് അറുതി വരുത്തിയ സന്ധി ഒപ്പു വച്ചു.

10.1975- രാഷ്ട്രപതിയായിരുന്ന ഡോ. രാധാകൃഷ്ണൻ മൈലാപ്പൂരിൽ അന്തരിച്ചു.

11.1980-വെള്ളക്കാരുടെ 90 വർഷത്തെ ഭരണമവസാനിപ്പിച് ആഫ്രിക്കൻ രാജ്യമായ റൊഡേഷ്യ സ്വതന്ത്രമായി. സിംബാബ്‌വെ എന്ന് ഈ രാജ്യം അറിയപ്പെടുന്നു.

12.2013-തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ഏക വനിതയായ വി. എസ്. രമാദേവി  ബാങ്ളൂരിൽ അന്തരിച്ചു. ഹിമാചൽ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ഗവർണർ പദവിയും അലങ്കരിച്ചിട്ടുണ്ട്.

13.2014-സാഹിത്യത്തിൽ സമാനതകളില്ലാത്ത റഷ്യൻ സാഹിത്യകാരൻ ഗബ്രിയേൽ ഗാർസിയ മാർകേസ് അന്തരിച്ചു

സമ്പാദനം :ജോസ് ചന്ദനപ്പള്ളി