HISTORY TODAY APRIL 2

HISTORY TODAY APRIL 2
HISTORY TODAY APRIL 2

1.ലോക ബാലപുസ്തക ദിനം -1805-ബാലസാഹിത്യകാരൻ ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്‌സൺ ഡെൻമാർക്കിൽ ജനിച്ചു.

2.ലോക ഓട്ടിസം ദിനം -1943-ഓസ്ട്രിയൻ സൈക്കാട്രിസ്റ്റ് ലിയോ കാനൻ തന്റെ “ഓട്ടിസ്റ്റിക് ഡിസ്റ്റർബൻസസ്‌ ഓഫ് അഫക്റ്റിവ് കോണ്ടാക്ട് “എന്ന പ്രസിദ്ധമായ പുസ്തകം പ്രസിദ്ധീകരിച്ചു.

3.1872-ടെലിഗ്രാഫിന്റെയും മോഴ്സ് കോഡിന്റെയും ഉപജ്ഞാതാവായ സാമുവൽ മോഴ്സ് ന്യൂയോർക്കിൽ ജനിച്ചു.

4.1933-ഇന്ത്യയുടെ ആദ്യകാല ക്രിക്കറ്റ് താരം കെ. എസ്. രഞ്ജിത്ത് സിങ്‌ജി ജാമ്‌നഗറിൽ അന്തരിച്ചു.

5.1982-ഫോക്ലാന്റ് യുദ്ധം :തെക്കേ അമേരിക്കയിലെ ഫോക്ലാന്റ് ദ്വീപിന്റെ അവകാശത്തെ ചൊല്ലി ബ്രിട്ടണും അർജന്റീനയും തമ്മിൽ സംഘർഷം.

6.1984-റഷ്യൻ ശൂന്യാകാശ വാഹനമായ സോയൂസ് -ടി -11 ൽ  സഞ്ചരിച് രാകേഷ് ശർമ ശൂന്യാകാശ യാത്ര നടത്തുന്ന ആദ്യ ഇന്ത്യാക്കാരനായി.

7.2005-ആഗോള കത്തോലിക്കാ സഭയുടെ അധിപനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ദിവന്ഗതനായി.

8.2011-ശ്രീലങ്കയെ തോൽപ്പിച് ലോകകപ്പ് കിരീടം ഇന്ത്യ നേടി.

9.2017-ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കപാതയായ ജമ്മു -കാശ്മീരിലെ ചെനാനി -നശ്രീ  ടണൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു.

10.2018-ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യസമര നായികയും നെൽസൺ മണ്ടേലയുടെ മുൻ ഭാര്യയുമായിരുന്ന വിന്നി മണ്ടേല അന്തരിച്ചു.

സമ്പാദനം :ജോസ് ചന്ദനപ്പള്ളി.