HISTORY TODAY APRIL 4

history april 4
history april 4

1.കുഴിബോംബുകൾക്കെതിരായുള്ള ബോധവത്ക്കരണ ദിനം.

2.ലോക എലി ദിനം.

3.1581-ഫ്രാൻസിസ് ഡ്രേക്ക് ഭൂമി ചുറ്റിയുള്ള തന്റെ യാത്ര പൂർത്തിയാക്കി.

4.1617-ലോഗരിതം കണ്ടുപിടിച്ച ജോൺ നേപ്പിയർ സ്കോട്ലൻഡിലെ എഡിൻബറോയിൽ ജനിച്ചു.

5.1721-റോബർട്ട് വാൽപോൾ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു.

6.1774-വിഖ്യാത ആംഗ്ലോ -ഐറിഷ് എഴുത്തുകാരൻ ഒലിവർ ഗോൾഡ്‌സ്മിത്ത് അന്തരിച്ചു.

7.1814-നെപ്പോളിയൻ ബോണപ്പാർട്ട്‌ ആദ്യമായി അധികാരഭ്രഷ്ടനായി.

8.1855-ഐതികമാലയുടെ കർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി കോട്ടയം ജില്ലയിലെ കോടിമതയിൽ ജനിച്ചു.

9.1915-ഡി. എൻ. എ. ഘടന കണ്ടെത്തിയ വില്യം ക്രൂക്സ് അന്തരിച്ചു.

10.1905-ഹിമാചൽ പ്രദേശിലെ കാംഗ്രയിലുണ്ടായ ഭൂചലനത്തിൽ 20000 -ത്തിലേറെ മരണം.

11.1945-നാറ്റോ രൂപീകരണത്തിന് വഴിതെളിച്ച നോർത്ത് -അറ്റ്ലാന്റിക് ഉടമ്പടിയിൽ 12 അംഗരാജ്യങ്ങൾ ഒപ്പുവെച്ചു.

12.1968-അമേരിക്കയിലെ മനുഷ്യാവകാശ പോരാളി മാർട്ടിൻ ലൂഥർ കിങ് ടെന്നസിയിലെ മെംഫിസിൽ വെടിയേറ്റു മരിച്ചു.

13.1973-പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന സുൽഫിക്കർ അലി ഭൂട്ടോയെ പട്ടാള ഭരണകൂടം തൂക്കിക്കൊന്നു.

സമ്പാദനം :ജോസ് ചന്ദനപ്പള്ളി.