HISTORY TODAY APRIL 7

HISTORY TODAY APRIL 7
HISTORY TODAY APRIL 7

1. ലോകാരോഗ്യ ദിനം. 1948-ജനീവയിൽ ലോകാരോഗ്യ സംഘടന രൂപീകൃതമായി.

2. റുവാണ്ടൻ കൂട്ടക്കൊല -രക്തസാക്ഷി അനുസ്മരണദിനം. 1994-ആഫ്രിക്കൻ ഗ്രേറ്റ്‌ റിഫ്റ്റ് വാലിയിലെ ഭൂപ്രദേശമായ റുവാണ്ടയിൽ നടന്ന വംശഹത്യയിൽ പതിനായിരക്കണക്കിന് തദ്ദേശീയർ കൊല്ലപ്പെട്ടു.

3.അന്താരാഷ്ട്ര ബീവർ ദിനം.

4.1506-ക്രിസ്ത്യൻ മിഷനറിയായിരുന്ന ഫ്രാൻസിസ് സേവ്യർ സ്പെയിനിലെ സാൻഗ്യുസയിൽ ജനിച്ചു.

4. 1795-മീറ്റർ(മെട്രിക് അളവ് )ദൂരം അളക്കുന്നത്തിനുള്ള അടിസ്ഥാന ഏകകമായി ലോകത്ത് ആദ്യമായി   ഫ്രാൻസ് അംഗീകരിച്ചു.

5.1770- നീലത്തടാകങ്ങളെ പ്രണയിച്ച ആംഗലേയ കാല്പനിക കവി വില്യം വേഡ്സ് വർത്ത് ഇംഗ്ലണ്ടിലെ കൊക്കർമത്തിൽ ജനിച്ചു.

6.1939-രണ്ടാം ലോക മഹായുദ്ധം -ഇറ്റലി അൽബേനിയയിൽ അധിനിവേശം നടത്തി.

7. 1940- ബുക്കർ ടി. വാഷിംഗ്ടൺ, അമേരിക്കയിൽ തപാൽ സ്റ്റാമ്പിൽ മുദ്രണം ചെയ്യപ്പെടുന്ന ആദ്യ ആഫ്രിക്കൻ വംശജനായി.

8.1948-അമേരിക്കൻ വ്യവസായിയും ഫോർഡ് കമ്പനി സ്ഥാപകനുമായ ഹെൻറി ഫോർഡ് അന്തരിച്ചു.

9.1978-അണുവായുധത്തേക്കാൾ പതിന്മടങ്ങ് സംഹാരശേഷിയുള്ള ന്യുട്രോൺ ബോംബിന്റെ നിർമാണം പ്രസിഡന്റ് ജിമ്മി കാർട്ടറുടെ നിർദ്ദേശപ്രകാരം നിർത്തിവെച്ചു.

10. 1984-ചാവറ കുര്യാ ക്കോസ് ഏലി യാസ് അച്ഛനെ മാർപാപ്പ ദൈവദാസ പദവിയിലേക്കുയർത്തി.

11. 1989-സോവിയറ്റ് അന്തർവാഹിനി കോം സോമോലെറ്റ്സ്, 42നാവികരുമായി നോർവേ തീരത്ത് മുങ്ങി. 12.2008-ഫ്രാൻസിൽ വെച്ചുണ്ടായ തിബറ്റൻ പ്രക്ഷോഭകരുടെ പ്രതി ഷേധത്തിൽ ചരിത്രത്തിലാദ്യമായി മനുഷ്യ ഇടപെടൽ മൂലം ഒളിമ്പിക്സ് ദീപം അണഞ്ഞു

സമ്പാദനം :ജോസ് ചന്ദനപ്പള്ളി.