KERALA AND EUROPEANS HISTORY PART-3

From this quiz you will get an idea about Kerala and European history . Feel free to study and challenge your friends by sharing these quiz as WhatsApp status..

0%
1 votes, 5 avg
4
Created on

യൂറോപ്യൻ മാരുടെ വരവ്

യൂറോപ്യൻ മാരുടെ വരവ് -MALAYALAM PART-3

KERALA HISTORY

1 / 15

Category: Kerala History

1. പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ പ്രധാന കോളനികൾ

2 / 15

Category: Kerala History

2. വാസ്കോഡഗാമ രണ്ടാമതായി കേരളത്തിൽ എത്തിയ വർഷം

3 / 15

Category: Kerala History

3. ആദ്യമായി ഇന്ത്യയിൽ എത്തിയതും അവസാനമായി ഇന്ത്യ വിട്ടു പോയതുമായ യൂറോപ്യൻ ശക്തികൾ

4 / 15

Category: Kerala History

4. ഇന്ത്യയിൽ പോർച്ചുഗീസ് സാന്നിധ്യം ഉണ്ടായിരുന്നത് എത്ര വർഷം

5 / 15

Category: Kerala History

5. കോഴിക്കോട്ടെ ഭരണാധികാരിയായ സാമൂതിരിയോട് അറബി കച്ചവടക്കാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട വിദേശികൾ

6 / 15

Category: Kerala History

6. ഇന്ത്യയുമായി കച്ചവട ബന്ധം സ്ഥാപിച്ച കത്തോലിക്കൻ മതവിഭാഗക്കാർ

7 / 15

Category: Kerala History

7. വാസ്കോഡഗാമ അവസാനമായി കേരളത്തിൽ എത്തിയ വർഷം

8 / 15

Category: Kerala History

8. പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത് ആരിൽ നിന്നും ഏതു വർഷം

9 / 15

Category: Kerala History

9. വാസ്കോഡഗാമ പോർച്ചുഗീസ് വൈസ്രോയി കേരളത്തിൽ എത്തിയ വർഷം

10 / 15

Category: Kerala History

10. 1513 പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ ഒപ്പുവച്ച സന്ധി

11 / 15

Category: Kerala History

11. പോർച്ചുസുകാരുടെ ഇന്ത്യയിലെ പിൽക്കാലതലസ്ഥാനം

12 / 15

Category: Kerala History

12. പോർച്ചുഗീസ് രാജാവ് ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമന് സ്ത്രീധനമായി നൽകിയ ഇന്ത്യൻ പ്രദേശം

13 / 15

Category: Kerala History

13. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ യൂറോപ്യന്മാർ

14 / 15

Category: Kerala History

14. പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ സ്ഥാപിതമായത്

15 / 15

Category: Kerala History

15. പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ ആദ്യത്തെ തലസ്ഥാനം

Your score is

The average score is 56%

0%

#KERALAPSC #PSCEXAM #PSCTEST #PSCGROUPS

Click Here For Quiz Pool