Travel

ജപ്പാനിൽ നിന്നു വന്ന രണ്ടു കാർഗൊ വിമാനങ്ങൾ മാത്രം അവിടെ ഉണ്ടായിരുന്നു.

ശ്രീലങ്കയിലെ രാജപക്സ അന്താരാഷ്ട്ര വിമാനത്താവളം.ആളൊഴിഞ്ഞ, വിമാനങ്ങൾ ഇറങ്ങാത്ത ഈ എയർപോർട്ട് തെക്കൻ ശ്രീലങ്കയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈയിടെ നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഗോതബയ രാജ്പക്സ ജയിച്ചതോടെ ഭരണം മാറിയതിനാൽ ഇത്രയും കാലം അവഗണിക്കപ്പെട്ടിരുന്ന ഈ എയർപോർട്ട് അടുത്തു തന്നെ മറ്റു അന്താരാഷ്ട്ര എയർപോർട്ടുകൾ പോലെ പ്രാധാന്യം നേടും എന്നാണ് പ്രതീക്ഷ. ഇപ്പോൾ കൊളംബോ  എയർപോർട്ട് മാത്രമാണ് അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ മാസം ശ്രീലങ്കയിൽ പോയപ്പോൾ ഈ ആളില്ലാ എയർപോർട്ട് സന്ദർശിച്ചു. 100 രൂപയാണ് സന്ദർശന ഫീസ്- ഇതാണ് […]

Travel

രാജ്യങ്ങളുടെയോ ഭൂപ്രകൃതികളുടെയോ അതിർവരമ്പുകളില്ലാതെ അവരെങ്ങനെ മൃഗങ്ങളെ വളർത്താൻ സഞ്ചരിക്കും

രാവിലെ നാലുമണിക്ക് തന്നെ ഉണർന്നു കൊതുകുകൾ ഉണർത്തി എന്ന് പറയുന്നതാവും ശരി 5 മണി ആയപ്പോഴേക്കും പെട്ടികെട്ടി ഞാൻ റെഡി.  മസായി മാറാ… മസായി മാറാ എന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. 6.30  ആയപ്പോഴേക്കും അലക്സ്‌ എത്തി. ടൗണിലേക്കുള്ള യാത്ര ആരംഭിച്ചു.  30 മിനിറ്റ് യാത്ര. ട്രാഫിക് കാരണം ഒന്നര മണിക്കൂറെടുത്തു.  നെയ്റോബി നഗരഹൃദയത്തിൽ നിന്ന് മറ്റു നാല് രാജ്യക്കാർക്കോപ്പം മസായി മാറയിലേക്ക്.    വളരെ നല്ല റോഡുകൾ, ടൗൺ വിട്ടു കഴിഞ്ഞപ്പോൾ നിറഞ്ഞ പച്ചപ്പുള്ള ഭൂപ്രകൃതി,  വലിയ കുന്നുകൾ […]

Travel

മൂന്നാറിലെ ടോപ്‌സ്റ്റേഷനും അവിടെനിന്ന് കാടിന്റെ ഹൃദയത്തിലേക്കുള്ള ഓരോ യാത്രയും…

മഞ്ഞുപെയ്തു ടോപ്സ്റ്റേഷൻ കടന്ന്  സ്വപ്‌നഭൂമിയിലേക്ക് ♥സഞ്ചാരികൾക്ക്ദൃ ശ്യവിരുന്നൊരുക്കി മൂന്നാർ ടോപ്‌സ്റ്റേഷൻ  .ടോപ്‌സ്റ്റേഷന്‍…. ആ പേര് ഓര്‍ത്തപ്പോള്‍ത്തന്നെ മനസ്സില്‍ മഞ്ഞുപെയ്തു. മൂന്നാറിലെ ടോപ്‌സ്റ്റേഷനും അവിടെനിന്ന് കാടിന്റെ ഹൃദയത്തിലേക്കുള്ള ഓരോ യാത്രയും…ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിവരണം .തെറ്റ് വല്ലതും ഉണ്ടെങ്കിൽ ക്ഷമിക്കണം . ഇദ് ഒരു ഹണിമൂൺ ട്രിപ്പ് കൂടിയാണ് ..പൊണ്ടാട്ടിയുടെ ഒരു ആഗ്രഹം ആയിരുന്നു മൂന്നാർ പോകണം എന്നുള്ളദ്.അതുകൊണ്ടു പെട്ടന്നുള്ള ഒരു പ്ലാനിംഗ് ഇല്ലാത്ത യാത്ര ആയിരുന്നു .ഒരുപാടു തവണ മുന്നാറിൽ പോയിട്ടുണ്ട് .പക്ഷെ ഇതു ഇത്ര സംഭവമാണെന്ന് അറിഞ്ഞത് […]

Travel

നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരുന്ന ഒരു സ്വപ്ന ഭൂമിയായിരുന്നു രാജസ്ഥാൻ

എന്നെ നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരുന്ന ഒരു സ്വപ്ന ഭൂമിയായിരുന്നു രാജസ്ഥാൻ. പല പല കാരണങ്ങളാൽ നീട്ടി വച്ച ആ യാത്ര ഒടുവിൽ യാഥാർഥ്യമായത് കഴിഞ്ഞ സെപ്റ്റംബറിലാണ്🙃. പത്തു ദിവസം എന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ രാജസ്ഥാൻ കാഴ്ചകൾ പൂർത്തിയാക്കാനാകില്ല. അതു കൊണ്ട് ഉദയ്പൂർ , ജയ്സാൽമീർ, ജോധ്പൂർ, ജയ്പൂർ, പുഷ്കർ, അജ്മീർ എന്നീ പ്രധാന നഗരങ്ങളിലേക്ക് യാത്ര പരിമിതപ്പെടുത്തേണ്ടി വന്നു😥. ഓരോ നഗരത്തിലും അവിടത്തെ ചരിത്രം മനസിലാക്കുന്നതിനും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും പ്രാദേശിക ഭക്ഷണം ആസ്വദിക്കുന്നതിനും ഞങ്ങൾ രണ്ട് […]

Uncategorized

ഒരു ടെലികമ്മ്യൂണിക്കേഷൻ ടവറാണ് ക്വാലാലംപൂർ ടവർ.

ലങ്കാവിയിൽ നിന്നും തിരികെ ഫെറി കടന്നു Kuala Perlis എത്തി. അവിടെ നിന്നും Kuala Lumpur ഇലേക്ക് bus കയറി.മലേഷ്യയുടെ തലസ്ഥാനമാണ് ക്വാലാലംപൂർ. ഇവിടുത്തെ പ്രധാന ആകർഷണം 451 മീറ്റർ ഉയരമുള്ള pertronas twin tower ആണ്. ലോകത്തിലെ ഏറ്റവും വലിയ ട്വിൻ ടവറുകൾ ആണിത്. ഒരു സ്കൈബ്രിഡ്ജും നിരീക്ഷണ ഡെക്കും ഇതിൽ ഉണ്ട്. Petronas tower കാണാൻ പോകുന്നവർ വൈകീട്ട് 5 മണിക്ക് അവിടെ ചെന്ന് building കണ്ട ശേഷം, അവിടുത്തെ ഷോപ്പിംഗ് മാൾ, park, […]

Travel

കാറ്റാടികടവിലെ തുലാവെയിലും കൊളുക്കുമലയിലെ പുലർക്കാലവും…!!

കാറ്റാടി കടവിലെ കോടമഞ്ഞും വെള്ളത്തുള്ളികൾ തുള്ളിച്ചാടുന്ന ആനചാടികുത്തും വെൺമേഘ കടൽ ഒഴുകുന്ന കൊളുക്കുമലയും.കുറെ നാളുകൾക്ക് ശേഷം ഞങ്ങളുടെ പുലികുട്ടി TB 350 യുമായി കാടു കയറുമ്പോൾ മനസ്സിൽ മുഴുവൻ ഇതൊക്കെ തന്നെയായിരുന്നു. കണ്ണു തുറന്നാലും മാഞ്ഞുപോകാത്ത സ്വപ്നം പോലൊരു യാത്ര, ഇടയ്ക്കിടെ യാതൊരു മുന്നറിയിപ്പുമില്ലാതെ വന്നുപോകുന്ന തുലാവർഷ മഴയെ വെല്ലുവിളിച്ച്കൊണ്ട് മഴക്കോട്ട് പോലുമില്ലാത്ത ഒരു യാത്ര……..കൊച്ചിയിൽ നിന്ന് പുറപ്പെട്ട് പോത്താനിക്കാട് വണ്ണപ്പുറം വഴി കാറ്റാടിക്കടവ് എത്തുമ്പോൾ സമയം ഉച്ചയോടടുത്തിരുന്നു. ഉരുളൻ കല്ലുകൾ നിറഞ്ഞ കുത്തനെ കിടക്കുന്ന കാട്ടുപാതയിൽ […]

Travel

മീശപുളിമലയിൽ മഞ്ഞു വീഴ്ച മാത്രമല്ല….ഒരു സ്വർഗ്ഗം ഉണ്ട്…

മീശപുലിമലയിൽ മഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ?? ഇതാണലോ സ്ഥിരം ഡയലോഗ് !! ഞാൻ നിങ്ങളോട് ചോദിക്കുന്നത് മറ്റൊന്നാണ്. മീശപുലിമലയിൽ ഒരു സ്വർഗം ഉണ്ട് !! മീശപുലിമലയിലെ സ്വർഗം കണ്ടിട്ടുണ്ടോ ??? അതു കാണണമെങ്കിൽ അതിരാവിലെ അങ്ങ് ചെല്ലണം, സഹ്യ മലനിരകളുടെ ഉയരങ്ങളിലേക് !!ആ ഉയരങ്ങളിലേക് എത്തി ചേർന്നാൽ ആദ്യം നിങ്ങളെ കാത്തു നില്കുന്നത് കേരളത്തിലെ അതിമനോഹരമായ ഒരു സൂര്യോദയം ആണ്. പൊന്നിന്റെ നിറമുള്ള ആകാശവും, പൊന്നിൻ കിരണങ്ങൾ തട്ടി തിളങ്ങുന്ന പുല്ലും മലനിരകളും, ഉദിച്ചു വരുന്ന സൂര്യനും ചുറ്റും […]

Recipes

നെയ്മീൻ ഫ്രൈ

നെയ്മീൻ – അര കിലോ പെരുംജീരകം – അര ടീസ്പൂണ്‍ ഗ്രാമ്പു – കാൽ ടീസ്പൂണ്‍ പൊടിച്ചത് മുളക് പൊടി – 1 ടീസ്പൂണ്‍ മഞ്ഞൾ പൊടി – കാൽ ടീസ്പൂണ്‍ മല്ലി പൊടി – അര ടീസ്പൂണ്‍ ചെറുനാരങ്ങ നീര് – 5 ടീസ്പൂണ്‍ വെളിച്ചെണ്ണ കറിവേപ്പില കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴികെ ബാക്കി എല്ലാം കൂടെ മിക്സ്‌ ചെയ്തു 1 മണികൂര് മസാല പിടിക്കാൻ വേണ്ടി വെയ്ച്ചതിനു ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ […]

Recipes

നാടൻ മട്ടൺ കറി….

നാട്ടിൻ പുറത്ത് ജീവിക്കുന്നതു കൊണ്ട് നല്ല ശുദ്ധമായ ഭക്ഷണം കഴിച്ച് ജീവിക്കാം എന്നൊരു ഗുണമുണ്ട്. ഇത് തനി നാടൻ മട്ടണായതു കൊണ്ട് രുചി കുറച്ചു കൂടുതലാണേ…. റെസിപ്പി പറയാം…… മട്ടൺ കഴുകി വെള്ളം കളഞ്ഞെടുക്കുക….. ഇതിലേക്ക് ആവശൃത്തിന് ഉപ് ,മഞ്ഞൾ പൊടി ,കുരുമുളക്പൊടി ചേർത്ത് മിക്സ് ചെയ്ത് ഒരു മണിക്കൂർ വെക്കുക.. കുക്കർ ചൂടാക്കി കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ,ഗ്രാമ്പൂ , ഏലക്ക , പട്ട ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് ഒരു കപ്പ് ചറിയ ഉള്ളി […]

Travel

ഒരു തുർക്ക്മെനിസ്ഥാൻ യാത്ര

കസാക്കിസ്ഥാൻ ഉസ്ബെക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ഇറാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് തുർക്ക്മെനിസ്ഥാൻ. 1925 മുതൽ തുർക്ക്മെനിസ്ഥാൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു 1991 ൽ സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടഇതോടെ സ്വതന്ത്രരാജ്യമായിലോകത്തിലെതന്നെ ആറാമത്തെ വലിയ പ്രകൃതി വാതക ശേഖരം ഈ രാജ്യത്തുണ്ട് എന്നിരുന്നാലും ലോകത്തിലെ തന്നെ ഏറ്റവും അടിച്ചമർത്തപ്പെടുന്ന ഒരു ജനതയാണ് തുറക്കുമെൻ ജനത. മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയകൾക്കും കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായാണ്. യുറൊപ്പിന്റെ ഭംഗി തുർക്ക്മെൻ നഗരങ്ങളിലെല്ലാം കാണാമെങ്കിലും ജീവിതസാഹചര്യങ്ങൾ അതീവ ദയനീയമാണ്. ചരിത്രപരമായി ഇന്തൊ ഇറാനികൾ […]