1. ലോക സൈക്കിൾ ദിനം-1943-ആദ്യത്തെ എൽ. എസ്. ഡി. സൈക്കിൾ യാത്ര.  2. ലോക കരൾ ദിനം. 3. വെളുത്തുളളി ദിനം. 4.1824-ആംഗലേയ കാൽപ്പനിക കവികളിൽ പ്രമുഖനായ ലോർഡ് ബൈറൺ അന്തരിച്ചു. 5. 1839-ലണ്ടൻ ഉടമ്പടി ബെൽജിയത്തെ ഒരു രാജ്യമായി അംഗീകരിച്ചു. 6. 1893-മലയാള സിനിമയുടെ പിതാവ് ജെ. സി. ഡാനിയേൽ അഗസ്തീശ്വരത്ത് ജനിച്ചു. 7.1912-ഗ്ലെൻ  ...

1.ലോക ഹീമോഫീലിയ ദിനം. 1989 മുതൽ വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയ സ്ഥാപകൻ ഫ്രാങ്ക് ഷ്നാബലിന്റെ ബഹുമാനാർത്ഥം ഈ ദിനം തിരഞ്ഞെടുത്തു. 2.1880-തെക്കൻ ഇറാക്കിലെ പുരാതന സുമേറിയൻ നഗരത്തെ ഖനനത്തിലൂടെ കണ്ടെത്തിയ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ ലിയനാർഡ് വൂലി ജനിച്ചു. 3.1912-മലയാളത്തിന്റെ പ്രിയ കഥാകാരൻ തകഴി ശിവശങ്കരപ്പിള്ള തകഴി ഗ്രാമത്തിലെ പടഹാരം മുറിയിൽ അരിപ്പുറത്തു വീട്ടിൽ  ...

1.ലോക ശബ്ദ ദിനം. 1999-ബ്രസീലിയൻ ദേശീയ ശബ്ദദിനമായിട്ടാണ് ഈ ദിനാചരണം തുടങ്ങിയത്. 2.1813-അനശ്വര സംഗീതജ്ഞൻ സ്വാതിതിരുനാളിന്റെ 207-ആം ജന്മവാർഷികം. 2.1853-ഇന്ത്യയിലെ ആദ്യ തീവണ്ടി ഗതാഗതം ബോംബെ മുതൽ താനെ വരെ തുടങ്ങിയ ദിനം. 4.1867-ആദ്യത്തെ വിമാനം നിർമിച്ചു വിജയകരമായി പറത്തിയ അമേരിക്കൻ വൈമാനികൻ വിൽബർ റൈറ്റിന്റെ ജന്മദിനം. 5.1889-ചിരി കൊണ്ട് ജീവിതത്തെ തോൽപ്പിച്ച ലോക സിനിമ ...

1.ചിത്രകലാദിനം. മോണോലിസ എന്ന വിഖ്യാത ചിത്രത്തിലൂടെ ചിത്രകലയെ അനശ്വരനാക്കിയ ലിയോനാർഡോ ഡാവിഞ്ചി ഇറ്റലിയിലെ വഞ്ചിയിൽ ജനിച്ചു. 2.മായ്ക്കാനുള്ള റബ്ബർ ദിനം. 3.1721-ബ്രിട്ടീഷ് മേധാവിത്വത്തിനെതിരായി നടന്ന ആദ്യത്തെ സംഘടിത കലാപം ആറ്റിങ്ങലിൽ നടന്നു. ചരിത്രത്തിൽ ഇത് ആറ്റിങ്ങൽ കലാപം എന്നറിയപ്പെടുന്നു. 4.1865-അമേരിക്കൻ പ്രസിഡന്റ്‌ എബ്രഹാം ലിങ്കൺ മരണമടഞ്ഞു. തലേ ദിവസം ജോൺ വിൽക്സ് ബൂത്തിന്റെ വെടിയേറ്റതിനെത്തുടർന്നാണ് അദ്ദേഹം ...

1.വസന്ത വിഷുവം -തമിഴ് പുതുവർഷാരംഭം. 2.ദേശീയ അഗ്നി സേനാ ദിനം. 3.സ്ത്രീ സമ്പാദ്യ ദിനം. 4.അംബേദ്കർ ദിനം. 1891-സമത്വത്തിന്റെ സമര നായകൻ ഡോ. അംബേദ്കറിന്റെ ജന്മദിനം. 5. 1865-അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ ഫോർഡ് തീയേറ്ററിൽ വെച്ച് വെടിയേറ്റു. ജോൺ വിൽക്സ് ബൂത്ത് ആണ് ലിങ്കണെ വെടി വെച്ചത്. പിറ്റേ ദിവസം രാവിലെ അദ്ദേഹം അന്തരിച്ചു. ...

1.ജാലിയൻ വാലാ ബാഗ് ദിനം - 1919-ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കൂട്ടക്കൊല പഞ്ചാബിലെ ജാലിയൻ വാലാ ബാഗിൽ നടന്നു. ബ്രിട്ടീഷുകാരുടെ കണക്കനുസരിച്ചു 379-ലധികം പേർ മരിച്ചു. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. 2.1111-ഹെൻറി അഞ്ചാമൻ റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി. 3.1204-നാലാം കുരിശു യുദ്ധം:  കുരിശു യുദ്ധക്കാർ കോൺസ്റ്റാന്റിനോപ്പിൾ നഗരം  പിടിച്ചടക്കി. 4.1849- Hangary ...

1. തെരുവുകുട്ടികൾക്കായുള്ള ദിനം. 2. ലോക വ്യോമയാന ബഹിരാകാശ പര്യവേക്ഷണ ദിനം. 3.മനുഷ്യബഹിരാകാശ പേടകദിനം -1961-മനുഷ്യൻ ശൂന്യാകാശത്തിലെത്തി. റഷ്യൻ ശൂന്യാകാശ സഞ്ചാരി യൂറി ഗഗാറിൻ ശൂന്യാകാശത്തിലെത്തിയ ആദ്യയാളായി. 4 1606-ഗ്രേറ്റ്‌ ബ്രിട്ടന്റെ ദേശീയ പതാകയായി യൂണിയൻ ജാക്ക് തിരഞ്ഞെടുത്തു. 5.. 1873-മഹാകവി കുമാരനാശാൻ ചിറയിൻകീഴിനടുത്ത് കായിക്കരയിൽ ജനിച്ചു. 6. 1931-മണിക്കൂറിൽ 231മൈൽ വേഗമുള്ള ഉത്തരാർദ്ധ ഗോളത്തിലെ ...

1. കസ്തുർബാ ഗാന്ധി ജന്മ ദിനം -1869-കസ്തുർബാ ഗാന്ധി പോർബന്തറിൽ ജനിച്ചു. കസ്തുർബാ ഗാന്ധിയുടെ ജന്മ ദിനമായ ഏപ്രിൽ 11ആണ് ഇന്ത്യാ ഗവണ്മെന്റ് മാതൃ സുരക്ഷാദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്. 2. പാർക്കിൻസൺസ് ദിനം. 3".സത്യശോധക്ക് സമാജം "സ്ഥാപിച്ച ജ്യോതിറാവു ഫുലെ ജനിച്ചു. ഡോ. അംബേദ്കറുടെ രാഷ്ട്രീയ ഗുരുവാണ് ഫുലെ. 4. 1906-റഷ്യയിൽ ബ്ലഡി സൺ‌ഡേക്ക് നേതൃത്വം നൽകിയ ...

1.ദുഃഖവെള്ളി -AD 33  April  3.  3p.m.യേശുവിനെ ഗോൽഗോഥാ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് രണ്ടു കള്ളന്മാരോ ടൊപ്പം ക്രൂശിച്ചു. (AD 30 April 7 ആണെന്നും ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു ). 2. ദേശീയ സർവ്വേ ദിനം-1802-ഇന്ത്യയിലെ ഗ്രേറ്റ്‌ ട്രിഗണോമെട്രിക്കൽ സർവ്വേ ചെന്നൈയിൽ നിന്നാരംഭിച്ചു. 3.ലോക ഹോമിയോപ്പതി ദിനം-1755-ഹോമിയോപ്പതി ചികിത്സാ സമ്പ്രദായത്തിന്റെ പിതാവായ സാമുവൽ ഹാനിമാൻ ജർമനിയിലെ ...

1.1241-ലിഗ്നിറ്റ്സ് യുദ്ധം :ഹോളണ്ടിന്റെയും ജർമനിയുടെയും സൈന്യത്തെ മംഗോളിയ കീഴടക്കി. 2. 1370-തിമൂറി സാമ്രാജ്യത്തിന്റെ സ്ഥാപനം -തിമൂർ അമീറായി സ്ഥാനമേറ്റു. 3. 1624-ഷേക്‌സ്‌പിയർ കാലഘട്ടത്തിലെ(എലിസബത്തൻ കാലഘട്ടം ) മുഖ്യ ഗദ്യ സാഹിത്യകാരൻ ഫ്രാൻസിസ് ബേക്കൻ ലണ്ടനിൽ  അന്തരിച്ചു. 4. 1770-ക്യാപ്റ്റൻ ജെയിംസ് കൂക്ക് ഓസ്‌ട്രേലിയയിലെ ബോട്ടണി ഉൾക്കടൽ കണ്ടെത്തി. 5.1893-ബഹുഭാഷാപണ്ഡിതനും വിപ്ലവകാരിയുമായ രാഹുൽ സാംകൃത്യായൻ ഉത്തർപ്രദേശിലെ പന്താഹിയിൽ ...