1.അന്താരാഷ്ട്ര റൊമാനി ദിനം -1971-നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള റോമാക്കാർ ലണ്ടനിനടുത്തുള്ള ഓർപിംഗ്ടണിൽ ഒത്തുചേർന്ന് റൊമാന ദിനമാചരിക്കാൻ തീരുമാനിച്ചു. 2.1857-ലെ ആദ്യ രക്തസാക്ഷി മംഗൾ പാണ്ഡേയെ തൂക്കിലേറ്റിയ ദിനം. 3. 1861-ലിഫ്റ്റ് കണ്ടുപിടിച്ച എലിഷ ഗ്രേവ്സ് ഓട്ടിസ് അന്തരിച്ചു. 4. 1869-ആധുനിക ന്യൂറോ -സർജറിയുടെ പിതാവായ ഹാർവി കുഷിങ് അമേരിക്കയിൽ ജനിച്ചു. 5.1894-വന്ദേമാതരത്തിന്റെ രചയിതാവ് ബങ്കിംചന്ദ്ര ...

1. ലോകാരോഗ്യ ദിനം. 1948-ജനീവയിൽ ലോകാരോഗ്യ സംഘടന രൂപീകൃതമായി. 2. റുവാണ്ടൻ കൂട്ടക്കൊല -രക്തസാക്ഷി അനുസ്മരണദിനം. 1994-ആഫ്രിക്കൻ ഗ്രേറ്റ്‌ റിഫ്റ്റ് വാലിയിലെ ഭൂപ്രദേശമായ റുവാണ്ടയിൽ നടന്ന വംശഹത്യയിൽ പതിനായിരക്കണക്കിന് തദ്ദേശീയർ കൊല്ലപ്പെട്ടു. 3.അന്താരാഷ്ട്ര ബീവർ ദിനം. 4.1506-ക്രിസ്ത്യൻ മിഷനറിയായിരുന്ന ഫ്രാൻസിസ് സേവ്യർ സ്പെയിനിലെ സാൻഗ്യുസയിൽ ജനിച്ചു. 4. 1795-മീറ്റർ(മെട്രിക് അളവ് )ദൂരം അളക്കുന്നത്തിനുള്ള അടിസ്ഥാന ഏകകമായി ...

1. ലിംഗാതീത  ശാക്തീകരണ ദിനം. 2.വികസനത്തിനും സമാധാനത്തിനും സ്പോർട്ട്സിനുമായുള്ള ദിനം. 3.1930-ഉപ്പുസത്യാഗ്രഹ ദിനം -മാർച് 12.ന് ഗാന്ധിജിയും 78-സന്നദ്ധ പ്രവർത്തകരും സബർമതിയിൽ   നിന്നാരംഭിച്ച   കാൽനട സത്യാഗ്രഹ യാത്ര 386 കി. മീ. സഞ്ചരിച് ഏപ്രിൽ 6-ന് രാവിലെ 6-30 ന്   ദണ്ഡി കടപ്പുറത്ത്എത്തിച്ചേർന്ന്   നിയമം മറികടന്നു ഉപ്പ് കുരുക്കിയെടുത്തു 4.1909-അമേരിക്കൻ പര്യവേക്ഷകൻ റോബർട്ട് പിയറിയും സംഘവും ...

1. ദേശീയ കപ്പലോട്ടദിനം. -1919-മുംബൈയിൽ നിന്നും ലണ്ടനിലേക്ക് എസ്. എസ്. റോയൽറ്റി എന്ന കപ്പൽ യാത്ര തിരിച്ചു. ഈ ദിനം ദേശീയ കപ്പലോട്ട ദിനമായി ആചരിക്കുന്നു. 2.1588-ജ്യാമിതീയ തത്വങ്ങളെ വ്യക്തമായി ചിത്രീകരിച്ചതോമസ് ഹോബ്സ് ഇംഗ്ലണ്ടിൽ ജനിച്ചു. 3. 1804-സ്കോട്ട്ലന്റിലെ പോസിലിൽ ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ആദ്യ ഉൽക്കാ പതനം. 4.1827-ആന്റിസെപ്റ്റിക് ശസ്ത്രക്രീയയ്ക്കു തുടക്കം കുറിച്ച ജോസഫ് ലിസ്റ്റർ ...

1.കുഴിബോംബുകൾക്കെതിരായുള്ള ബോധവത്ക്കരണ ദിനം. 2.ലോക എലി ദിനം. 3.1581-ഫ്രാൻസിസ് ഡ്രേക്ക് ഭൂമി ചുറ്റിയുള്ള തന്റെ യാത്ര പൂർത്തിയാക്കി. 4.1617-ലോഗരിതം കണ്ടുപിടിച്ച ജോൺ നേപ്പിയർ സ്കോട്ലൻഡിലെ എഡിൻബറോയിൽ ജനിച്ചു. 5.1721-റോബർട്ട് വാൽപോൾ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. 6.1774-വിഖ്യാത ആംഗ്ലോ -ഐറിഷ് എഴുത്തുകാരൻ ഒലിവർ ഗോൾഡ്‌സ്മിത്ത് അന്തരിച്ചു. 7.1814-നെപ്പോളിയൻ ബോണപ്പാർട്ട്‌ ആദ്യമായി അധികാരഭ്രഷ്ടനായി. 8.1855-ഐതികമാലയുടെ കർത്താവ് കൊട്ടാരത്തിൽ ...

1.1504-കൊച്ചിയും കോഴിക്കോടും തമ്മിൽ കൊടുങ്ങല്ലൂർ യുദ്ധം:പോർട്ടുഗീസുകാർ കൊടുങ്ങല്ലൂർ പിടിച്ചടക്കി. 2.1680-മറാത്ത സാമ്രാജ്യ സ്ഥാപകൻ ശിവജി ചക്രവർത്തി അന്തരിച്ചു. 3.1860-ലോകത്തിലെ ആദ്യത്തെ എക്സ്പ്രസ്സ് മെയിൽ (കുതിരയോട്ടക്കാരൻ മെയിൽ കൈമാറുന്ന രീതി )അമേരിക്കയിലെ മിസൗറിയിൽ നിന്നു യാത്ര തിരിച്ചു. 4.1871-മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ബെഞ്ചിൽ ബെയ്ലി ഇംഗ്ളണ്ടിലെ ഷിന്റണിൽ അന്തരിച്ചു. 5.1914-ഇന്ത്യ -പാക് യുദ്ധത്തിൽ ഇന്ത്യൻ സൈന്യാധിപനായിരുന്ന ...

1.ലോക ബാലപുസ്തക ദിനം -1805-ബാലസാഹിത്യകാരൻ ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്‌സൺ ഡെൻമാർക്കിൽ ജനിച്ചു. 2.ലോക ഓട്ടിസം ദിനം -1943-ഓസ്ട്രിയൻ സൈക്കാട്രിസ്റ്റ് ലിയോ കാനൻ തന്റെ "ഓട്ടിസ്റ്റിക് ഡിസ്റ്റർബൻസസ്‌ ഓഫ് അഫക്റ്റിവ് കോണ്ടാക്ട് "എന്ന പ്രസിദ്ധമായ പുസ്തകം പ്രസിദ്ധീകരിച്ചു. 3.1872-ടെലിഗ്രാഫിന്റെയും മോഴ്സ് കോഡിന്റെയും ഉപജ്ഞാതാവായ സാമുവൽ മോഴ്സ് ന്യൂയോർക്കിൽ ജനിച്ചു. 4.1933-ഇന്ത്യയുടെ ആദ്യകാല ക്രിക്കറ്റ് താരം കെ. എസ്. ...

(1/4/2020)1. ലോക വിഡ്ഢി ദിനം.2.ലോക പക്ഷി ദിനം.3.1578-രക്തചംക്രമണ സിദ്ധാന്തം കണ്ടുപിടിച്ച വില്യം ഹാർവി ഇംഗ്ലണ്ടിലെ കെന്റിൽ ജനിച്ചു. 4.1815-ജർമൻ ഏകീകരണം സാധ്യമാക്കിയ ഓട്ടോവോൺ ബിസ്മാർക്ക് ജനിച്ചു.5.1826-സാമുവൽ മൊറെ ആന്തരിക ജ്വലന എൻജിന്റെ പേറ്റന്റ് കരസ്ഥമാക്കി.6.1935-റിസർബ് ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ചു.7.1940-ഗ്രീൻബെൽറ്റ് മൂവ്മെന്റ് പ്രവർത്തകയും നൊബേൽ സമ്മാനജേതാവുമായ കെനിയൻ പരിസ്ഥിതി പ്രവർത്തക വാൻഗാരി മാതായി കെനിയയിലെ ...